KPSC  ഇന്റർവ്യൂ നോട്ടീസ് പുറത്ത് –  സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (SR FOR ST ONLY) – ഇവിടെ ഡൌൺലോഡ് ചെയ്യൂ !!!

0
117
KPSC ഇന്റർവ്യൂ നോട്ടീസ് പുറത്ത് - സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SR FOR ST ONLY) - ഇവിടെ ഡൌൺലോഡ് ചെയ്യൂ !!!
KPSC ഇന്റർവ്യൂ നോട്ടീസ് പുറത്ത് - സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SR FOR ST ONLY) - ഇവിടെ ഡൌൺലോഡ് ചെയ്യൂ !!!

KPSC  ഇന്റർവ്യൂ നോട്ടീസ് പുറത്ത് –  സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SR FOR ST ONLY) – ഇവിടെ ഡൌൺലോഡ് ചെയ്യൂ : കേരള പബ്ലിക് സർവീസ് കമ്മീഷൻ – കേരളം പോലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (SR FOR ST ONLY) തസ്തികയുടെ ഇന്റർവ്യൂ 19/05/2023 തിയ്യതി രാവിലെ 09:30-നും 12-നും ഇടയിൽ നടക്കുന്നതാണ്. അതിന്റെ മുന്നോടിയായി ഡോക്യൂമെന്റസ് പരിശോധന അന്നേ ദിവസം രാവിലെ 07.30 നും 10:00 നും PSC യുടെ പട്ടത്തുള്ള ആസ്ഥാന ഓഫിസിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാവണം. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭ്യമാണ്.

INTERVIEW NOTICE

OFFICIAL WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here