KSCB റിക്രൂട്ട്മെന്റ് 2022 – 48,000 രൂപ വരെ ശമ്പളം! അഭിമുഖം വഴി നിയമനം!

0
283
KSCB റിക്രൂട്ട്മെന്റ് 2022
KSCB റിക്രൂട്ട്മെന്റ് 2022

KSCB റിക്രൂട്ട്മെന്റ് 2022 – 48,000 രൂപ വരെ ശമ്പളം! അഭിമുഖം വഴി നിയമനം:കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഇപ്പോൾ ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുക ആണ്. നേരിട്ടുള്ള നിയമനം അല്ലെങ്കിൽ ഡെപ്യുറ്റേഷൻ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്. പൂർണ്ണമായും കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷകൾ ക്ഷണിക്കുന്നു.

KSCB റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര് KSCB
തസ്തികയുടെ പേര് ജൂനിയർ എഞ്ചിനീയർ
ഒഴിവുകളുടെ എണ്ണം 01
അവസാന തീയതി 15.12.2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ട്.

പ്രായ പരിധി:

അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾക്ക്  35 വയസ്സ് വരെയാണ് പ്രായ പരിധി.

PSC, KTET, SSC & Banking Online Classes

ശമ്പളം:

48,000 രൂപ വരെ ആണ് പ്രതിമാസ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

പ്രവർത്തി പരിചയം:

കുറഞ്ഞത് 3 വർഷം ഗവണ്മെന്റ് / സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ് രീതി:

നേരിട്ടുള്ള നിയമനം അല്ലെങ്കിൽ ഡെപ്യുറ്റേഷൻ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം തുടങ്ങിയവ എല്ലാം നോക്കിയായിരിക്കും തിരഞ്ഞെടുപ്പ്. ലഭിക്കുന്ന അപേക്ഷകളിൽ നിന്നും ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. അതിൽ നിന്നു തിരഞ്ഞെടുക്കുന്നവരെ അഭിമുഖത്തിനായി വിളിക്കുന്നതായിരിക്കും.

അപേക്ഷിക്കേണ്ട രീതി:

  • താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കുക.
  • അപേക്ഷകൻ അവർ അപേക്ഷിച്ച തസ്തികയുടെ പേര് അപേക്ഷാ ഫോമിൽ എഴുതണം. ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് കവറിന് മുകളിൽ എഴുതിയിരിക്കണം.
  • വിശദമായ ബയോഡാറ്റയും പ്രസക്തമായ രേഖകളുടെ പകർപ്പുകളും സഹിതം കൃത്യമായി പൂരിപ്പിച്ച അപേക്ഷാഫോറം വിലാസത്തിലേക്ക് അയയ്ക്കുക.
  • അവസാന തീയതിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

NFL റിക്രൂട്ട്മെന്റ് 2022 – 1,05,000 വരെ ശമ്പളം! ഇപ്പോൾ തന്നെ അപേക്ഷിക്കാം!

വിലാസം:

The Regional General Manager, Kerala State Co-operative Bank Ltd.

Regional Office, Sahakarana Sathabdhi Mandiram

TUDA Road Thiruvambady (P.O), Trissur – 680022.

അവസാന തീയതി:

ഡിസംബർ 15, 2022 വരെ ആണ് അവസാന തീയതി.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here