കേരള PSC – Lokpal & Lokayuktha -Free Mock Test!

0
622
കേരള PSC – Lokpal & Lokayuktha -Free Mock Test!
കേരള PSC – Lokpal & Lokayuktha -Free Mock Test!

ഇപ്പോൾ PSC പരീക്ഷക്കൾക്കു തയാറാകുന്ന ഉദ്യോഗാർഥികൾക്കായി ExamsDaily Free Mock ക്ലാസ് ഒരുക്കിയിരിക്കുക ആണ്. കേരളം രാഷ്ട്രീയത്തിൽ എന്നും പ്രധാനം ആയ ലോക്പാൽ & ലോകായുക്ത നിയമം ആണ് ഇത്തവണ നിങ്ങൾക്കായി ടെസ്റ്റിന് ഒരുക്കിയിരിക്കുന്നത്. ഇതിൽ നിന്നും പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളിച്ചാണ് ടെസ്റ്റ് ഒരുക്കിയിരിക്കുന്നത്.

CLICK HERE TO REGISTER FOR MOCK TEST

ലോക്പാൽ ആന്റ് ലോകായുക്ത നിയമം, 2013. (2014 നമ്പർ 1) [1 ജനുവരി, 2014.] ചില പൊതുജനങ്ങൾക്കെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രത്തിനും ലോകായുക്തയ്ക്കും വേണ്ടി ഒരു ലോക്പാലിന്റെ ഒരു ബോഡി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഒരു നിയമം ആണ്.

Mock Test “WhatsApp  Group”  Join Now

നവംബർ 30, 2022, രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ ഡിസംബർ 1, 2022 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും. ExamsDaily ആണ് നിങ്ങൾക്കായി ഈ ക്ലാസുകൾ തയാറാക്കിയിരിക്കുന്നത്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here