KSCSTE-KFRI നിയമനം 2023 വിജ്ഞാപനം – ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം!

0
269
KSCSTE-KFRI നിയമനം 2023 വിജ്ഞാപനം - ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം!
KSCSTE-KFRI നിയമനം 2023 വിജ്ഞാപനം - ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം!

KSCSTE-KFRI നിയമനം 2023 വിജ്ഞാപനംബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം:രജിസ്ട്രാർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന്    KSCSTE- KFRI അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 4, 2023.

  KSCSTE-KFRI നിയമനം 2023 വിജ്ഞാപനം

ബോർഡിന്റെ പേര്

  KSCSTE- KFRI
തസ്തികയുടെ പേര്

 രജിസ്ട്രാർ

ഒഴിവുകളുടെ എണ്ണം

 01
അവസാന തീയതി

 10/04/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

 

KSCSTE-KFRI നിയമനം 2023 വിജ്ഞാപനം പ്രായ പരിധി:

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായപരിധി 01-01-2023 തീയതി പ്രകാരം 55 വയസ്സാണ്.

KSCSTE-KFRI നിയമനം 2023 വിജ്ഞാപനം യോഗ്യത:

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം അപേക്ഷകർ .

KSCSTE-KFRI നിയമനം 2023 വിജ്ഞാപനം പ്രവർത്തി പരിചയം:

സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർക്കാരിന് കീഴിലോ കേന്ദ്ര ഗവൺമെന്റിലോ സംസ്ഥാന ഗവൺമെന്റ് ആർ & ഡി സ്ഥാപനത്തിലോ പൊതുമേഖലാ സ്ഥാപനത്തിലോ 15 വർഷത്തെ ഭരണപരിചയം ഉണ്ടായിരിക്കണം, അതിൽ 10 വർഷം ഒരു സീനിയർ ഓഫീസറുടെ ശേഷിയിലായിരിക്കണം.

KSCSTE-KFRI നിയമനം 2023 വിജ്ഞാപനം ശമ്പളം:

Rs.68700 രൂപ മുതൽ 110400 രൂപ വരെ ശമ്പള സ്കെയിൽ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നു.

KSCSTE-KFRI നിയമനം 2023 വിജ്ഞാപനം തിരഞ്ഞെടുക്കുന്ന രീതി:

ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു.

UGC NET 2022 Phase 2 അഡ്മിറ്റ് കാർഡ് പുറത്ത് വിട്ടു: ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം!

KSCSTE-KFRI നിയമനം 2023 വിജ്ഞാപനം ന് അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് നൽകിയിരിക്കുന്ന വിലാസത്തിൽ അയയ്ക്കണം.
  • പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യതകൾ/പരിചയം എന്നിവയുടെ തെളിവുകൾ (കൃത്യമായി സാക്ഷ്യപ്പെടുത്തിയത്) സഹിതം അപേക്ഷ സമർപ്പിക്കണം.
  • പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കണം.
  • അപേക്ഷ അടങ്ങുന്ന കവറിൽ “രജിസ്ട്രാർ തസ്തികയിലേക്കുള്ള അപേക്ഷ, KSCSTE- KFRI” എന്ന് സൂപ്പർ-സ്ക്രൈബ് ചെയ്തിരിക്കണം.

KSCSTE-KFRI നിയമനം 2023 വിജ്ഞാപനം അപേക്ഷ സമർപ്പിക്കേണ്ട വിലാസം:

രജിസ്ട്രാർ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി -680 653, തൃശൂർ, കേരളം”.

DOWNLOAD NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here