കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ 2023 – ഉദ്യോഗാർത്ഥികൾക്ക് അഭിമുഖ തീയതി ഇവിടെ പരിശോധിക്കാം!

0
181
കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ 2023 -  ഉദ്യോഗാർത്ഥികൾക്ക് അഭിമുഖ തീയതി ഇവിടെ പരിശോധിക്കാം!
കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ 2023 -  ഉദ്യോഗാർത്ഥികൾക്ക് അഭിമുഖ തീയതി ഇവിടെ പരിശോധിക്കാം!

കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ 2023 –  ഉദ്യോഗാർത്ഥികൾക്ക് അഭിമുഖ തീയതി ഇവിടെ പരിശോധിക്കാം:കേരള പൊലൂഷൻ കൺട്രോൾ ബോർഡ് വകുപ്പിലെ  അസിസ്റ്റന്റ് എഞ്ചിനീയർ (കാറ്റഗറി നമ്പർ: 124/2021) തസ്തികയിലേക്കായിട്ടുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ട ബാച്ചിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ അഭിമുഖം  01.03.2023, 02.03.2023, 03.03.2023, 08.03.2023, 09.03.2023, 10.03.2023, 15.03.2023, 16.03.2023, 17.03.2023, 22.03.2023, 23.03.2023,24.03.2023, 29.03.2023, 30.03.2023 & 31.03.2023 എന്നീ തീയതികളിൽ വച്ച് കേരള പബ്ലിക് സർവിസ് കമ്മിഷന്റെ ആസ്ഥാന ആഫീസിൽ വച്ച് നടത്തുമെന്ന് കമ്മിഷൻ അറിയിച്ചു.

UGC NET 2022 Phase 2 അഡ്മിറ്റ് കാർഡ് പുറത്ത് വിട്ടു: ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം!

പ്രസ്തുത അഭിമുഖത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായിട്ടുള്ള SMS, Profile Message എന്നിവ നൽകിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുവാൻ. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ മെമ്മോ അവരവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യെണ്ടതാണ്. അതോടൊപ്പമുള്ള വ്യക്തിഗത വിവര കുറിപ്പ് ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് ഡോക്യൂമെന്റുകളുടെ അസ്സൽ പ്രമാണങ്ങളുമായി ഹാജരാകേണ്ടതാണ്.

NOTICE

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here