KSEB ജൂനിയർ അസിസ്റ്റന്റ് / ക്യാഷ്യർ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു | കേരള PSC 2022!

0
290
KSEB ജൂനിയർ അസിസ്റ്റന്റ് / ക്യാഷ്യർ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു | കേരള PSC 2022!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) KSEB യിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി മെയ് 12, 2022 ൽ ഓൺലൈൻ പരീക്ഷ നടത്തിയിരുന്നു. ഇപ്പോൾ ആ തസ്തികയിലേക്ക് തിരഞ്ഞെടുപ്പിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ ഷോർട്ട് ലിസ്റ്റ് കേരള പി എസ് സി പ്രസിദ്ധീകരിച്ചു.

റിക്രൂട്ട്മെന്റ് ഭാഗമായി താൽകാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ അടങ്ങുന്ന യോഗ്യതാ ലിസ്റ്റ് ആണ് KPSC പ്രസിദ്ധീകരിച്ചിരിക്കുന്നത്. രജിസ്റ്റർ നമ്പറുകൾ അവയുടെ സംഖ്യാ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടെസ്റ്റിൽ നടത്തിയ റാങ്കിൻെറ അടിസ്ഥാനത്തിൽ അല്ല  ക്രമീകരണം ചെയ്തിരിക്കുന്നതെന്ന് പ്രേത്യേകം ശ്രദ്ധിക്കുക.

BOB റിക്രൂട്ട്മെന്റ് 2022 | ഡിജിറ്റൽ ഗ്രൂപ്പിലേക്ക് പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ്| ഉടൻ അപേക്ഷിക്കൂ!

പ്രസ്തുത പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് അവരുടെ റാങ്ക് നിശ്ചയിച്ചിരിക്കുന്നത്. പ്രോബബിലിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥികൾ യഥാസമയം പ്രസിദ്ധീകരിക്കുന്ന ഷെഡ്യൂൾ പ്രകാരം യഥാർത്ഥ രേഖകളുടെ പരിശോധനയ്ക്കായി ഹാജരാകാൻ നിർദ്ദേശിച്ചു.

ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുകൾ ഉൾപ്പെടുത്തുന്നത് സൂക്ഷ്മപരിശോധനയ്ക്കും പ്രവേശനത്തിനും വിധേയമാണ്.

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്

  • രജിസ്റ്റർ നമ്പറുകൾ സാധ്യതാ പട്ടികയിൽ ഉള്പെടുതുതിയതു മൂലം സ്ഥാനാർത്ഥിക്ക് പ്രത്യേകമായ ഒരു  അവകാശവും നൽകുന്നില്ല
  • ഓൺലൈൻ പരീക്ഷയിൽ 40% മാർക്ക് നേടിയ ഉദ്യോഗാർത്ഥികൾ (38 മാർക്ക്-ഫോർനൂൺ സെഷൻ, 40 മാർക്ക് – ഉച്ചകഴിഞ്ഞുള്ള സെഷൻ) ആണ് ഈ ലിസ്റ്റിൽ ഉൾപെട്ടിരിക്കുന്നത്.
  • സാധ്യത പട്ടികയിൽ ഉള്ളവർ ഒറിജിനൽ രേഖകൾ പരിശോധിക്കുന്നതിനായി  പറയുന്ന  തീയതിൽ  കൃത്യ സമയതു കൃത്യ സ്ഥലത്തു ഹാജർ ആകേണ്ടതാണ്.
  • OMR ടെസ്റ്റിൽ ഉയർന്ന റാങ്ക് നേടിയ ഉദ്യോഗാർഥികളുടെ ലിസ്റ്റ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള PSC മുഖേന ആണ് KSEB യിൽ നിയമനം നടക്കുന്നത്.

റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here