ഇന്ത്യ പോസ്റ്റ് റിക്രൂട്ട്മെന്റ് 2022 | സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവ് | 63200 രൂപ വരെ ശമ്പളം!

0
244
ഇന്ത്യ പോസ്റ്റ് റിക്രൂട്ട്മെന്റ് 2022 | സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവ് | 63200 രൂപ വരെ ശമ്പളം!
ഇന്ത്യ പോസ്റ്റ് റിക്രൂട്ട്മെന്റ് 2022 | സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവ് | 63200 രൂപ വരെ ശമ്പളം!

ഇന്ത്യ പോസ്റ്റ്, സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക്  യോഗ്യത മാനദണ്ഡങ്ങൾ അനുസരിച്ച് ആപേക്ഷിക്കാം.

സ്ഥാപനത്തിന്റെ പേര്

ഇന്ത്യ പോസ്റ്റ്
തസ്തികയുടെ പേര്

സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)

ഒഴിവുകളുടെ എണ്ണം

01
അവസാന തീയതി

26/09/2022

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

KSEB ജൂനിയർ അസിസ്റ്റന്റ് / ക്യാഷ്യർ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു | കേരള PSC 2022!

വിദ്യാഭ്യാസവും മറ്റ് യോഗ്യതകളും:

  • പത്താം ക്ലാസിൽ വിജയിച്ചിരിക്കണം.
  • മോട്ടോർ കാറുകൾക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് കൈവശം വയ്ക്കുക
  • മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് (വാഹനത്തിലെ ചെറിയ തകരാറുകൾ സ്ഥാനാർത്ഥിക്ക് നീക്കം ചെയ്യാൻ കഴിയണം)
  • കുറഞ്ഞത് 3 വർഷമെങ്കിലും മോട്ടോർ കാർ ഓടിച്ച പരിചയം
  • ഹോം ഗാർഡ് അല്ലെങ്കിൽ സിവിൽ വോളന്റിയറായി 3 വർഷത്തെ സേവനം.

പ്രായപരിധി:

തസ്തികയുടെ ഉയർന്ന പ്രായ പരിധി 56 വയസാണ്. 56 വയസിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല.

ശമ്പളം:

തസ്തികയുടെ ശമ്പള സ്കെയിൽ ലെവൽ-2 ആണ്. അതായത് പ്രതിമാസം 19,900 രൂപ മുതൽ 63,200 രൂപ വരെ ശമ്പളം.

RGCB ഫാക്കൽറ്റി സയന്റിസ്റ് നിയമനം | തിരുവനന്തപുരം ജില്ലയിൽ അവസരം!

അപേക്ഷിക്കേണ്ടവിധം:

കേന്ദ്ര ഗവൺമെന്റിലെ തപാൽ വകുപ്പിലെയും മറ്റ് മന്ത്രാലയങ്ങളിലെയും/വകുപ്പുകളിലെയും യോഗ്യതയുള്ളതും താൽപ്പര്യമുള്ളതുമായ ഉദ്യോഗസ്ഥർക്ക്, അവരുടെ അപേക്ഷ ശരിയായ മാർഗത്തിലൂടെ, നിർദ്ദിഷ്ട പ്രൊഫോർമയിൽ ( നോട്ടിഫിക്കേഷൻ ലിങ്ക് അനുബന്ധം-II) വകുപ്പിലേക്ക് (ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ് മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻ ഗവൺമെന്റ് ഓഫ് ഇന്ത്യ ) അയയ്ക്കാം. 26.09.2022 നോ അതിനു മുൻപായോ അപേക്ഷകൾ അയക്കേണ്ടതാണ്.

അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷയോ ഏതെങ്കിലും തരത്തിൽ അപൂർണ്ണമായതോ ആയ അപേക്ഷ പരിഗണിക്കുന്നതല്ല.

തിരഞ്ഞെടുപ്പ് പ്രക്രിയ:

തസ്തികയിലേക്കുള്ള നിയമനം ഡെപ്യൂട്ടേഷൻ/അബ്സോർപ്ഷൻ എന്നി പ്രക്രിയയിലൂടെ ആയിരിക്കും നടത്തുന്നത്.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here