KCHR | മാനേജർ ഒഴിവ് | 46805  രൂപ  വരെ ശബളം!

0
205
KCHR | മാനേജർ ഒഴിവ് | 46805  രൂപ  വരെ ശബളം!
KCHR | മാനേജർ ഒഴിവ് | 46805  രൂപ  വരെ ശബളം!

കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (കെസിഎച്ച്ആർ) ചരിത്രം, പുരാവസ്തു ശാസ്ത്രം, സാമൂഹിക ശാസ്ത്രത്തിന്റെ മറ്റ് മേഖലകൾ എന്നിവയിൽ മികവ് പുലർത്താൻ പ്രതിജ്ഞാബദ്ധമായ ഒരു സ്വയംഭരണ ഗവേഷണ സ്ഥാപനമാണ്.  മേല്പറഞ്ഞ സ്ഥാപനത്തിലേക്ക് താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം.

ബോർഡിൻറെ പേര്

KCHR

തസ്തികയുടെ പേര്

 മാനേജർ (അഡ്മിനിസ്‌ട്രേഷൻ കം ഫിനാൻസ്)

ഒഴിവുകളുടെ എണ്ണം

1

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

ഇന്ത്യ പോസ്റ്റ് റിക്രൂട്ട്മെന്റ് 2022 | സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവ് | 63200 രൂപ വരെ ശമ്പളം!

വിദ്യാഭ്യാസ യോഗ്യത:

എംകോം(ഫിനാൻസ്)/എംബിഎ(ഫിനാൻസ്)/സിഎ ഇന്റർ/ഐസിഡബ്ല്യുഎ ഇന്റർ ഇവയിൽ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. ഇംഗ്ലീഷിലും മലയാളത്തിലും ഉയർന്ന പ്രാവീണ്യം ഉണ്ടായിരിക്കണം.

പ്രവൃത്തി പരിചയം:

ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ശമ്പളം:

46805  രൂപയായിരിക്കും  ഉദ്യോഗാർത്ഥിക്കു ശമ്പളമായി ലഭിക്കുക.

KSEB ജൂനിയർ അസിസ്റ്റന്റ് / ക്യാഷ്യർ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു | കേരള PSC 2022!

പ്രായപരിധി:

പ്രായ പരിധി ഈ തസ്തിക ക്ക് ബാധകമല്ല.

ജോലിയുടെ ഉത്തരവാദിത്തങ്ങൾ:

KCHR പട്ടണം റീജണൽ ഓഫീസിൻറെ  എല്ലാ ഭരണപരമായ കാര്യങ്ങളുടെയും സാമ്പത്തിക കാര്യങ്ങളുടെയും മാനേജ്മെന്റ്.

 ചുമതലപ്പെടുത്തുന്ന ഏത് കാര്യവും ചെയ്യാൻ പ്രാപ്തമായിരിക്കണം.

അപേക്ഷിക്കേണ്ട അവസാന തീയതി:

30 September 2022 മുൻപ് ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടതാണ്. അതിനു ശേഷം വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

RGCB ഫാക്കൽറ്റി സയന്റിസ്റ് നിയമനം | തിരുവനന്തപുരം ജില്ലയിൽ അവസരം!

നിയമനത്തിന്റെ ദൈർഘ്യം:

ചേരുന്ന തീയതി മുതൽ 1 വർഷത്തേക്കാണ് നിയമനം.

അപേക്ഷിക്കേണ്ടവിധം:

എല്ലാ അപേക്ഷകളും ഓൺലൈൻ മോഡിൽ ചെയ്യണം.അപേക്ഷാ ഫോമുകളിലേക്കുള്ള ലിങ്കുകൾ KCHR വെബ്സൈറ്റിൽ നൽകിയിരിക്കുന്നു (kchr.ac.in). ഹാർഡ് കോപ്പിയോ ഇമെയിൽ വഴി ഉള്ള അപേക്ഷകൾ സ്വികരിക്കുന്നതല്ല.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here