KSCSTE-CWRDM റിക്രൂട്ട്മെന്റ് (കോഴിക്കോട്) | 25000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!

0
447
KSCSTE-CWRDM റിക്രൂട്ട്മെന്റ് (കോഴിക്കോട്) | 25000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!
KSCSTE-CWRDM റിക്രൂട്ട്മെന്റ് (കോഴിക്കോട്) | 25000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!

കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (സിഡബ്ല്യുആർഡിഎം) താഴെ പറയുന്ന ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്.

  ബോർഡിന്റെ പേര്

  KSCSTE-CWRDM

തസ്തികയുടെ പേര്

 റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം

 02

 തീയതി & സമയം

16/09/2022  & 10.00 am

സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

KCHR | മാനേജർ ഒഴിവ് | 46805  രൂപ  വരെ ശബളം!

വിദ്യാഭ്യാസ യോഗ്യത :

റിമോട്ട് സെൻസിംഗിൽ പിജി & | വർക്കിംഗ് ജിഐഎസ്/ ഡിസാസ്റ്റർ/കോസ്റ്റൽ ആർഎസ് & ജിഐഎസ് സ്റ്റഡീസ്/ ജിയോഗ്രഫി/ ജിയോളജി അല്ലെങ്കിൽ തത്തുല്യം കുറഞ്ഞത് 55 ശതമാനം മാർക്കോടെയും NET/SLET/GATE/M.Phil/ Ph.D

പ്രായം :

01-01-2022 വരെ, സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി സാധാരണ ഇളവുകളോടെ 36 വയസ്സ് വരെ പ്രായമുള്ളവർക്ക് അഭിമുഖത്തിന് പങ്കെടുക്കാവുന്നതാണ്.

ഇന്ത്യ പോസ്റ്റ് റിക്രൂട്ട്മെന്റ് 2022 | സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവ് | 63200 രൂപ വരെ ശമ്പളം!

ശബളം :

റിസർച്ച് അസോസിയേറ്റ് തസ്തികയ്ക്ക് Rs.25000 രൂപയും, റിസർച്ച് അസിസ്റ്റന്റ് തസ്തികയ്ക്ക് Rs.20000 രൂപയുമാണ് പ്രതിഫലമായി നൽകുന്നത്.

അപേക്ഷിക്കേണ്ട രീതി :

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രായം, യോഗ്യത, പരിചയം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും സഹിതം 16/09/2022 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കുന്നമംഗലത്തുള്ള CWRDM ഹെഡ്ക്വാർട്ടേഴ്സിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.

 കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here