KSEB Training Programs ഫെബ്രുവരി 2023 – മൂലമറ്റം PETARC-ൽ വെച്ച് നടത്തുന്നു! വിശദാംശങ്ങൾ ഇതാ!

0
325
KSEB Training Programs ഫെബ്രുവരി 2023

KSEB Training Programs ഫെബ്രുവരി 2023 – മൂലമറ്റം PETARC-ൽ വെച്ച് നടത്തുന്നു! വിശദാംശങ്ങൾ ഇതാ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് 2023 ഫെബ്രുവരി മാസത്തിൽ മൂലമറ്റത്തെ പവർ എൻജിനീയർ സ്‌ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്റർ  PETARC-ൽ പരിശീലന പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നു. ട്രെയിനികളുടെ നാമനിർദ്ദേശങ്ങൾ ക്ഷണിച്ചുകൊണ്ട് പുതുക്കിയ ഷെഡ്യൂൾ ചുവടെ നൽകിയിരിക്കുന്നു.

അപേക്ഷിക്കേണ്ട വിധം:

ഈ പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥർ. നിയന്ത്രണ ഉദ്യോഗസ്ഥർ മുഖേന അവരുടെ നാമനിർദ്ദേശം PETARC ൽ കൈമാറാം. അതിനായി അപേക്ഷ [email protected] എന്ന വിലാസത്തിലേക്ക് അയക്കാവുന്നത്.

പുതുക്കിയ ഷെഡ്യൂൾ:

പ്രോഗ്രാമിന്റെ പേര് പരിശീലന തീയതികൾ വിഷയങ്ങൾ ക്രെഡിറ്റ് പോയിന്റുകൾ
Retirement Planning 06.02.2423 to 08.02.2023 ·Plan for Retirement

·Finance Management, Investment Plans

·Health Watch, Life Style Diseases

·Preparation of Pension, Grievance on Retirement & Calculation

3
Capacity Building on Statutes & Regulation 07.02.2023 to 10.02.2023 ·CEA Regulation

·Electricity Act 2003

·Kerala Supply Code, 2014

·General Laws for public servants

2
Course viva, Project presentation of Statutory Training Program for in-service Electrical Engineers Batch-I 09.02.2023 Project Presentatioq General viva voce for Assistant Engineers/Assistant Executive Engineers who had completed Module-I on 24.12.2022 6
Orientation Training Program for Executive Engineers 13.02.2023 to 17.02.2023 ·Managers with Business Out look

·Overall awureness of ARU management

·Disciplinary Proceedings, Leave Rules

·General Laws for public servants

·Men & Material Management

·Stress Management

3
Long Term Statutory Training Program to the regular inservice Sub Engineers and Induction Cum Statutory Training Program for Newly recruited Sub Engineers 13.02.2023 to 17.02.2023 Certification under regulations 6 and 7 of CEA (Measures relating to safety and

(Electric Supply), Regulations, 2010.

6
Odentation Training Program for Senior Superintendent 20.02.2023 to 25.02.2023 ·Preparation of ARR & ERC Tarifforders

·Electricity Ad20A3

·Kerala Electricity Supply Code 2014

·Discussion on in house software applications

·Accounts, Commercial Accounting System

·RTIAct

·Stress Management

3
Statutory Training Program for in-service Electrical Engineers – Batch-II, Phase-l1 20.02.2023 to 25.02.2023 Certification under regulations 6 and 7 of CEA (Measrnes relating to safety and

(Electric Supply), Regulations, 2010.

6
Induction cum Statutory Training Program for Assistant Engineer (Civil) 27.02.2023 to 16.03.2023 ·KSEB – An Overview Introduction to Generation, Transmission & Distribution

·Electricity Act 2003, Supply Code, Right to Information Act 2005

·Project Planning. Forest Conservation Acl Deforestation and compensatory

·Afforestatioq Project Environmental Clearance

·Rules & Regulations regarding, Land

·Acquisition & Tree cutting

·Dam Safety monitoring and Seismic study Project Planning & Management

·Concrete mix design, quality control

·Project construction machines and equipments

3
Retirement Planning 28.02.2023 to 02.03.2023 ·Leadership quality and team work.

·Communication skills.

·Motivation classes.

·Personal Development.

·Writing Skills.

1


NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here