വിനോദ യാത്രയ്ക്ക് ഇനി മുതൽ KSRTC ബസ്സുകൾ!

0
152
വിനോദ യാത്രയ്ക്ക് ഇനി മുതൽ KSRTC ബസ്സുകൾ!
വിനോദ യാത്രയ്ക്ക് ഇനി മുതൽ KSRTC ബസ്സുകൾ!

വിനോദ യാത്രയ്ക്ക് ഇനി മുതൽ KSRTC ബസ്സുകൾ: ഇനി മുതൽ സ്‌കൂൾ, കോളേജ് യാത്രകൾക്ക് KSRTC ബസുകൾ ലഭ്യമാകും. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) മൾട്ടി ആക്സിൽ വോൾവോ ഉൾപ്പെടെയുള്ള പൊതുഗതാഗത ബസുകൾ സ്കൂളിനും കോളേജുകൾക്കും ലഭ്യമാക്കും.

ബസ്സുകളുടെ നിരക്കുകൾ KSRTC മണിക്കൂറുകളുടെ അടിസ്ഥാനത്തിൽ നിശ്ചയിച്ചതിട്ടുണ്ട്.

  • മിനി ബസ്: 4 മണിക്കൂർ – 8,800 രൂപ, 16 മണിക്കൂർ – 20,000 രൂപ
  • ഓർഡിനറി: 4 മണിക്കൂർ – 9,250 രൂപ, 16 മണിക്കൂർ – 21,000 രൂപ
  • ഫാസ്റ്റ് പാസഞ്ചർ: 4 മണിക്കൂർ – 9,500 രൂപ, 16 മണിക്കൂർ – 23000 രൂപ
  • സൂപ്പർ ഫാസ്റ്റ്: 4 മണിക്കൂർ – 9,900രൂപ, 16 മണിക്കൂർ – 25000 രൂപ
  • സൂപ്പർ എക്സ്പ്രസ്സ്: 4 മണിക്കൂർ – 10,250 രൂപ, 16 മണിക്കൂർ – 26000 രൂപ
  • AC ലോ ഫ്ലോർ: 4 മണിക്കൂർ – 11000 രൂപ, 16 മണിക്കൂർ – 28000 രൂപ
  • വോൾവോ: 4 മണിക്കൂർ – 15000 രൂപ, 16 മണിക്കൂർ – 35000 രൂപ

മിനി ബസ്, ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്‌സ്പ്രസ്, എസി ലോ ഫ്ലോർ എന്നിങ്ങനെ ഏഴ് തരം ബസുകൾക്കാണ് നിലവിൽ കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. KSRTC കടക്കെണിയിൽ പെട്ടു വലഞ്ഞിരിക്കുന്ന സന്ദർഭങ്ങൾ ആയിരുന്നു കുറച്ചു നാളുകളായിട്ടു. എന്നാൽ ഇപ്പോൾ സ്ഥിതികൾ കുറച്ചു മാറിയിട്ടുണ്ട്.

UN പോപ്പുലേഷൻ റിപ്പോർട്ട്: ലോക ജനസംഖ്യ 8 ബില്യണിലേയ്ക്ക്!

പുതിയ പദ്ധതികൾ KSRTC ഇപ്പോൾ ആവിഷ്കരിച്ചിരിക്കുക ആണ്. ഇത്തരത്തിൽ വിനോദ യാത്രകൾക്ക് കൂടി ബസ്സുകൾ ലഭ്യമാകുമ്പോൾ ടൂറിസ്റ്റ് ബസ് ജീവനക്കാർ പ്രദിഷേധത്തിനു ഇറങ്ങുമോ എന്നത് അനിശ്ചിതമായി തുടരുക ആണ്. കുറെ അധികം ബസ്സുകൾ ഉപയോഗം ഇല്ലാതെ പല ഡിപ്പോകളിലും കിടപ്പുണ്ട്. അത്തരത്തിൽ ഓടാതെ കിടക്കുന്ന ബസുകൾ ഇങ്ങനെ ഉപയോഗിക്കുന്നതിനാൽ അധിക ചിലവുകൾ നിയന്ത്രിക്കാൻ KSRTC ക്കു സാധിക്കു൦.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here