കുടുംബശ്രീ പുതിയ ഒഴിവുകൾ 2023 – 60000 രൂപ ശമ്പളം! ഓൺലൈൻ ആയി  അപേക്ഷിക്കാം!

0
809
കുടുംബശ്രീ പുതിയ ഒഴിവുകൾ 2023 - 60000 രൂപ ശമ്പളം! ഓൺലൈൻ ആയി  അപേക്ഷിക്കാം!
കുടുംബശ്രീ പുതിയ ഒഴിവുകൾ 2023 - 60000 രൂപ ശമ്പളം! ഓൺലൈൻ ആയി  അപേക്ഷിക്കാം!

കുടുംബശ്രീ പുതിയ ഒഴിവുകൾ 2023 – 60000 രൂപ ശമ്പളം! ഓൺലൈൻ ആയി  അപേക്ഷിക്കാം:കുടുംബശ്രീ മിഷൻ മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ്‌ തസ്തികയിലേക്ക് സംസ്ഥാന മിഷനിലേക്കും, CLTC കൊച്ചി, കൊല്ലത്തിലേക്കും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 27/ 02/ 2023 ആണ്.

  കുടുംബശ്രീ പുതിയ ഒഴിവുകൾ 2023

ബോർഡിന്റെ പേര്

കുടുംബശ്രീ സംസ്ഥാന മിഷൻ
തസ്തികയുടെ പേര്

അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ്‌

ഒഴിവുകളുടെ എണ്ണം

 03
അവസാന തീയതി

 27/02/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

കുടുംബശ്രീ ഒഴിവുകൾ 2023 പ്രായ പരിധി:

31/01/ 2023 തീയതി പ്രകാരം 40-45 വയസ്സ് വരെ പ്രായ പരിധിയിലുള്ളവരായിരിക്കണം അപേക്ഷകർ.

PSC, KTET, SSC & Banking Online Classes

കുടുംബശ്രീ ഒഴിവുകൾ 2023 വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആർക്കിടെക്ചർ/സിവിൽ എഞ്ചിനീറിംഗിൽ ബിരുദം/ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം അപേക്ഷകർ.

കുടുംബശ്രീ ഒഴിവുകൾ 2023  പ്രവർത്തി പരിചയം:

മുനിസിപ്പൽ അർബൻ ഇൻഫ്രാസ്ട്രക്ചർ, പബ്ലിക് ഹൗസിംഗ്, പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് പദ്ധതി/മേഖലകളിൽ 3 മുതൽ 7 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

കുടുംബശ്രീ ഒഴിവുകൾ 2023 ശമ്പളം:

പ്രസ്തുത തസ്തികയ്ക്കായി പ്രതിമാസം 40000 – 60000 രൂപ വരെ പ്രതിഫലം ലഭിക്കുന്നു.

കുടുംബശ്രീ ഒഴിവുകൾ 2023 അപേക്ഷ ഫീസ്:

അപേക്ഷകർ 2000 രൂപ പരീക്ഷ ഫീസായി അടക്കേണ്ടതാണ്.

കുടുംബശ്രീ ഒഴിവുകൾ 2023 തിരഞ്ഞെടുക്കുന്ന രീതി:

സമർപ്പിക്കപ്പെട്ട ബയോ ഡാറ്റകൾ വിശദമായി പരിശോധിച്ച് സ്ക്രീനിംഗ് നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കുന്നു.

TISS റിക്രൂട്ട്മെന്റ് 2023 – 22,500 രൂപ ശമ്പളത്തിൽ ജോലി നേടാം!

കുടുംബശ്രീ ഒഴിവുകൾ 2023 ന് അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കണം.
  • സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലപ്മെന്റ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
  • തസ്തികയുടെ നോട്ടിഫിക്കേഷനിൽ ‘job notification’ എന്നതിൽ ക്ലിക്ക്
  • ചെയ്യുക.
  • പ്രസ്തുത തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • “Apply Online’ ക്ലിക്ക് ചെയ്യുക.
  • നിർദ്ദേശങ്ങൾ വായിച്ചതിനു ശേഷം ‘Proceed to application’ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിശദാംശങ്ങൾ നൽകി ‘Submit’ ചെയ്യുക.

DOWNLOAD NOTIFICATION PDF 1

DOWNLOAD NOTIFICATION 2

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here