Kerala PSC  അക്കൗണ്ടന്റ് GR III പരീക്ഷ 2023 – ഉദ്യോഗാർത്ഥികൾക്ക് മുൻവർഷ ചോദ്യപേപ്പർ പരിശോധിക്കാം!

0
194
Kerala PSC  അക്കൗണ്ടന്റ് GR III പരീക്ഷ 2023 - ഉദ്യോഗാർത്ഥികൾക്ക് മുൻവർഷ ചോദ്യപേപ്പർ പരിശോധിക്കാം!
Kerala PSC  അക്കൗണ്ടന്റ് GR III പരീക്ഷ 2023 - ഉദ്യോഗാർത്ഥികൾക്ക് മുൻവർഷ ചോദ്യപേപ്പർ പരിശോധിക്കാം!

Kerala PSC  അക്കൗണ്ടന്റ് GR III പരീക്ഷ 2023 – ഉദ്യോഗാർത്ഥികൾക്ക് മുൻവർഷ ചോദ്യപേപ്പർ പരിശോധിക്കാം:കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡ് വകുപ്പിലേക്കുള്ള അക്കൗണ്ടന്റ് GR III തസ്തികയിലേക്കുള്ള  2016 എന്ന വർഷത്തിലെ ചോദ്യ പേപ്പർ ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം. മുൻവർഷ ചോദ്യപേപ്പറിലൂടെ പരിശീലനം നടത്തുമ്പോൾ ഉദ്യോഗാർത്ഥികൾക്ക് മികച്ച രീതിയിൽ പരീക്ഷയെ നേരിടാൻ സാധിക്കും. നിരന്തരമായ പരിശീലനത്തിലൂടെ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെ കുറിച്ച് ഒരു ധാരണയും ടൈം മാനേജ്മെന്റും നടത്തുവാൻ സാധിക്കും. അതിനാൽ ഉദ്യോഗാർത്ഥികൾ നിർബന്ധമായും മുൻ വർഷ ചോദ്യപേപ്പർ പരിശീലിക്കണം.

കുടുംബശ്രീ പുതിയ ഒഴിവുകൾ 2023 – 60000 രൂപ ശമ്പളം! ഓൺലൈൻ ആയി  അപേക്ഷിക്കാം!

2016ൽ നടന്ന പരീക്ഷ  100 മാർക്കിലായിരുന്നു നടത്തിയിരുന്നത്. ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതം  100 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്ക് ഉണ്ടായിരുന്നു. ഓരോ തെറ്റുത്തരത്തിനും 0.33 മാർക്ക് നഷ്ടമാകും. മുൻവർഷത്തെ പരീക്ഷ പേപ്പറുകൾ പരിശീലിക്കുമ്പോൾ പരീക്ഷയിൽ മികച്ച രീതിയിൽ സ്കോർ ചെയ്യാൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്നു.

PREVIOUS YEAR QUESTION PAPER

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here