കടം കുറച്ച് വേദാന്ത റിസോഴ്‌സസ് | 2 ബില്യനാണ് വെട്ടിക്കുറച്ചത്!!

0
125
കടം കുറച്ച് വേദാന്ത റിസോഴ്‌സസ് | 2 ബില്യനാണ് വെട്ടിക്കുറച്ചത്!!
കടം കുറച്ച് വേദാന്ത റിസോഴ്‌സസ് | 2 ബില്യനാണ് വെട്ടിക്കുറച്ചത്!!

കടം കുറച്ച് വേദാന്ത റിസോഴ്‌സസ് | 2 ബില്യനാണ് വെട്ടിക്കുറച്ചത്: അനിൽ അഗർവാളിന്റെ ഉടമസ്ഥതയിലുള്ള വേദാന്ത റിസോഴ്‌സസ് കഴിഞ്ഞ 11 മാസത്തിനിടെ കടം 2 ബില്യൺ ഡോളർ കുറച്ചതായി റിപ്പോർട്ട്. 024, 2025 സാമ്പത്തിക വർഷങ്ങളിൽ 7.7 ബില്യൺ ഡോളറിന്റെ അറ്റ കടം കുറയ്ക്കുന്നത് തുടരുമെന്നും അനിൽ അഗർവാൾ അറിയിച്ചു. മൂന്ന് വർഷത്തിന്റെ കണക്കുകൾ നോക്കുവാണെങ്കിൽ ആദ്യ വർഷത്തിൽ തന്നെ 4 ബില്യൺ ഡോളർ നേടിയിട്ടുണ്ട്. അർദ്ധചാലകങ്ങൾ, ഡിസ്പ്ലേ ഗ്ലാസ്, റിന്യൂവബിൾസ്, ഒപ്റ്റിക്കൽ ഫൈബർ, ട്രാൻസ്മിഷൻ എന്നിവയിലേക്കുള്ള അനുബന്ധ കമ്പനികളുടെ നിക്ഷേപം വേദാന്ത റിസോഴ്‌സിന്റെ അടുത്ത ഘട്ട വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും അറിയിച്ചിട്ടുണ്ട്.

Kerala PSC  അക്കൗണ്ടന്റ് GR III പരീക്ഷ 2023 – ഉദ്യോഗാർത്ഥികൾക്ക് മുൻവർഷ ചോദ്യപേപ്പർ പരിശോധിക്കാം!

2022 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ വേദാന്ത ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 41% ഇടിഞ്ഞ് 2,464 കോടി രൂപയായി രേഖപ്പെടുത്തി. ഒക്‌ടോബർ-ഡിസംബർ കാലയളവിൽ കമ്പനിയുടെ വരുമാനം 0.4 ശതമാനം വർധിച്ച് 34,674 കോടി രൂപയിൽ നിന്ന് 34,818 കോടി രൂപയായി. വേദാന്ത റിസോഴ്‌സ് ലിമിറ്റഡിന്റെ ഒരു ഉപസ്ഥാപനമാണ് വേദാന്ത ലിമിറ്റഡ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here