തൊഴിൽ രംഗത്ത് പ്രതീക്ഷ: ഈ മേഖലകൾ ശ്രദ്ധിക്കു!

0
239
തൊഴിൽ രംഗത്ത് പ്രതീക്ഷ: ഈ മേഖലകൾ ശ്രദ്ധിക്കു!
തൊഴിൽ രംഗത്ത് പ്രതീക്ഷ: ഈ മേഖലകൾ ശ്രദ്ധിക്കു!

തൊഴിൽ രംഗത്ത് പ്രതീക്ഷ: ഈ മേഖലകൾ ശ്രദ്ധിക്കു:കഴിഞ്ഞ വർഷവും ഈ വർഷം ആദ്യം വരെയും വളരെ വലിയ രീതിയിൽ ജീവനക്കാരെ പിരിച്ചു വിടുന്ന സംഭവം ആണുണ്ടായത്. അതെ സമയം രാജ്യത്തെ മറ്റു തൊഴിൽ മേഖലകളിൽ വലിയ രീതിയിൽ തൊഴിൽ അവസരം ഉണ്ടാവുകയാണ് ഇപ്പോൾ.  ഇൻഷുറൻസ്, ഓയിൽ & ഗ്യാസ്, ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ്, ഓട്ടോ, ബിപിഒ, ഹെൽത്ത്കെയർ മേഖലകളിൽ ആണ് ഇപ്പോൾ ജോലി അവസരം കൂടുതൽ.  ടെലികോം, റീട്ടെയിൽ, ഫാർമ മേഖലകളിലും ജോലി അവസരം കൂടുതൽ ആണ്.

കടം കുറച്ച് വേദാന്ത റിസോഴ്‌സസ് | 2 ബില്യനാണ് വെട്ടിക്കുറച്ചത്!!

വിൽപ്പന, വിപണനം, ഉപഭോക്തൃ സേവനം എന്നീ ജോലി തസ്തികതകളിൽ ആണ് അവസരങ്ങൾ ഉള്ളത്.  ടെക് രംഗത്ത് നിന്ന് വിരമിച്ചു പിന്നീട് ബേധപെട്ട ജോലി ചെയ്യുന്നവർക്ക് ഇത് വളരെ ഏറെ ഗുണകരമായ കാര്യമാണ്.  നൗക്കരി സൈറ്റ് വഴി വിട്ട കണക്കുകൾ പ്രകാരമാണ്.  ഈ കണക്കുകൾ മാധ്യമങ്ങൾക്ക് ലഭ്യം ആയത്.  ടെക് മേഖലയിൽ ഇത്രയേറെ പ്രശ്നങ്ങൾ നില നിൽക്കുമ്പോഴും മറ്റു മേഖലകളിൽ അർഹിക്കപ്പെടുന്നവർക്ക് അവസരം ലഭിക്കുന്നു എന്നത് സന്തോഷകരം ആയ കാര്യമാണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here