KUFOS റിക്രൂട്ട്മെന്റ് എറണാകുളം 2023 – പ്രതിമാസം 22000 രൂപ ശമ്പളത്തിൽ ജോലി നേടാം!

0
284
KUFOS റിക്രൂട്ട്മെന്റ് എറണാകുളം 2023

KUFOS റിക്രൂട്ട്മെന്റ് എറണാകുളം 2023 – പ്രതിമാസം 22000 രൂപ ശമ്പളത്തിൽ ജോലി നേടാം: സെന്റർ ഫോർ ക്ലൈമറ്റ് റെസിലിയൻസ് ആൻഡ് എൻവയോൺമെന്റ് മാനേജ്‌മെന്റ് (CCREM) കീഴിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടക്കുന്നു. താത്പര്യമുള്ള സ്ഥാനാർത്ഥികൾക്ക് അഭിമുഖത്തിന് പങ്കെടുക്കാം.

KUFOS റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര്  KUFOS
തസ്തികയുടെ പേര് സീനിയർ റിസർച്ച് ഫെല്ലോ
  ഒഴിവുകളുടെ എണ്ണം 01
 തീയതി & സമയം 31/01/2023 & 1.30 PM
സ്റ്റാറ്റസ് നോട്ടിഫിക്കേഷൻ പുറത്തിറക്കി

KUFOS റിക്രൂട്ട്മെന്റ് 2023
യോഗ്യത:

M.Sc എൻവയോൺമെന്റൽ സയൻസസ് / റിമോട്ട് സെൻസിംഗ്, ജിഐഎസ് / ക്ലൈമറ്റ് സയൻസ് / ഡിസാസ്റ്റർ മാനേജ്‌മെന്റ് / ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്ക് അർഹത ഉണ്ട്.

KUFOS റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:
  • സാറ്റലൈറ്റ് റിമോട്ട് സെൻസിംഗ്, കാലാവസ്ഥാ ഡാറ്റ വിശകലനം, ജിഐഎസ് മോഡലിംഗ് എന്നിവയിൽ പ്രവർത്തിച്ച പരിചയം ഉള്ളവർക്ക് മുൻഗണന നൽകുന്നു.
  • SRF ന്റെ കാര്യത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം
KUFOS റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

40 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് പ്രസ്തുത തസ്തികയ്ക്കായി അഭിമുഖത്തിന് പങ്കെടുക്കാം.

KAU റിക്രൂട്ട്മെന്റ് 2023 – അഭിമുഖത്തിലൂടെ ജോലി സ്വന്തമാക്കാം! വിശദ വിവരങ്ങൾ ഇവിടെ!

KUFOS റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികയ്ക്കായി 22000 രൂപ പ്രതിഫലമായി ലഭിക്കുന്നു.

KUFOS റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

ഉദ്യോഗാർത്ഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി എഴുത്തുപരീക്ഷ കൂടാതെ /അല്ലെങ്കിൽ അഭിമുഖം വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.

KUFOS റിക്രൂട്ട്മെന്റ് 2023 അഭിമുഖത്തിന്റെ വിശദാംശങ്ങൾ:
  • പ്രസ്തുത തസ്തികയ്ക്കായി അഭിമുഖത്തിന് പങ്കെടുക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ നിശ്ചിത തീയതിയിൽ അഭിമുഖത്തിന് പങ്കെടുക്കുക.
  • അഭിമുഖത്തിന് പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ CV, യോഗ്യത തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുമായ് വേണം ഹാജരാകാൻ.
  • അഭിമുഖത്തിന് പങ്കെടുക്കുന്നതിന് TA/DA നൽകില്ല.
KUFOS റിക്രൂട്ട്മെന്റ് 2023 അഭിമുഖം നടക്കുന്ന സ്ഥലം:

കുഫോസ് ആസ്ഥാനത്ത്, പനങ്ങാട് പി.ഒ, മാടവന, എറണാകുളം വെച്ച് അഭിമുഖം നടക്കുന്നു

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here