SSC MTS പരീക്ഷകൾക്ക് തയാറാക്കുന്നവർക്കായി Free Mock Test – ഇപ്പോൾ തന്നെ രജിസ്റ്റർ ചെയൂ!

0
257
SSC MTS പരീക്ഷകൾക്ക് തയാറാക്കുന്നവർക്കായി Free Mock Test

SSC MTS പരീക്ഷകൾക്ക് തയാറാക്കുന്നവർക്കായി Free Mock Test – ഇപ്പോൾ തന്നെ രജിസ്റ്റർ ചെയൂ: സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്കായി അപേക്ഷകൾ ക്ഷണിച്ചിരുന്നു. ഏകദേശം 12000 ത്തിൽ അധികം ഒഴിവുകളിലേക്കാണ് നിയമനം നടക്കുവാൻ ഉള്ളത്. പരീക്ഷ മുഖേന ആണ് തസ്തികയിലേക്ക് നിയമനം നടക്കുന്നത്. 18 മുതൽ 25 വയസ്സ് വരെ ഉള്ളവരും പത്താം ക്ലാസ് മുതൽ യോഗ്യതകൾ ഉള്ളവരിൽ നിന്നും ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

CLICK HERE TO REGISTER FOR MOCK TEST

ആവശ്യമായ യോഗ്യതകൾ ഉള്ളവർ ഇതിനോടകം തന്നെ അപേക്ഷകൾ സമർപ്പിച്ചിരിക്കണം. ഇനി നിങ്ങൾക്കു ആവശ്യമായ തയാറെടുപ്പുകൾ നടത്തുക എന്നതാണ് പ്രധാനം. കേന്ദ്ര സർക്കാർ പരിധിയിൽ ആണ് നിയമനം നടക്കുന്നത്. 2 ഭാഗങ്ങളായി നടക്കുന്ന പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്ക് പിനീട് പ്രമാണ പരിശോധന ഉണ്ടാകും. അതിനെ അടിസ്ഥാന൦ ആക്കിയാണ് നിയമനം നടക്കുന്നത്.

ExamsDaily Mobile App Download

ജനുവരി 29, 2023 രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ് നടത്തപ്പെടുന്നത്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ ജനുവരി 30, 2023നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here