കേരള PSC Free Mock Test – സിവിൽ എക്സൈസ് ഓഫീസർ! നിങ്ങൾക്കും പങ്കെടുക്കാം!

0
262
കേരള PSC Free Mock Test

കേരള PSC Free Mock Test – സിവിൽ എക്സൈസ് ഓഫീസർ! നിങ്ങൾക്കും പങ്കെടുക്കാം: കേരള PSC പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നവരെ സഹായിക്കാൻ ഇതാ ഫ്രീ മോക്ക് ക്ലാസുകൾ ഒരുക്കുന്നു. കേരള PSC സിവിൽ എക്സൈസ് ഓഫീസർ  തസ്തികയുടെ സിലബസ് അനുസരിച്ചുള്ള മോക്ക് ക്ലാസ്സുകളിൽ നിങ്ങൾക്കും പങ്കെടുക്കാം. അതിനായി ചുവടെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

Click here to Register for Mock Test

ജനുവരി 29, 2023 രാവിലെ 10.00 AM മുതൽ 10.00 PM വരെ സിവിൽ എക്സൈസ് ഓഫീസർ Free Mock Test നടത്തുന്നു. ഈ മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ റിസൾട്ട് ജനുവരി 30, 2023 ന് അവരുടെ ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതാണ്. നിങ്ങളുടെ പഠനത്തെ എളുപ്പമാക്കുന്ന ഈ മോക്ക് ടെസ്റ്റിൽ തീർച്ചയായും പങ്കെടുക്കൂ.

ExamsDaily Mobile App Download

ഈ മോക്ക് ടെസ്റ്റ് സിവിൽ എക്സൈസ് പരീക്ഷയ്ക്കായി പ്രധാന വിഷയങ്ങളിലൂടെ കടന്നുപോകും. കേരള പിഎസ്‌സിക്ക് പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മോക്ക് പരീക്ഷയുടെ പ്രയോജനം ലഭിക്കും. ഈ ടെസ്റ്റ് പഠിതാക്കളെ അവരുടെ തയ്യാറെടുപ്പിന്റെ ഏത് തലത്തിലും സഹായിക്കും.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here