കേരള PSC VEO പരീക്ഷ 2023 – Free Mock Test! രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം!

0
528
കേരള PSC VEO പരീക്ഷ 2023

കേരള PSC VEO പരീക്ഷ 2023 – Free Mock Test! രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം: കേരള PSC വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (VEO) 2023 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നർക്കായി Free Mock Test. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങൾക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Click here to Register for Mock Test

വിവിധ തസ്തിയിലേക്ക് കേരള PSC നടത്തുന്ന പരീക്ഷകളുടെ ഫ്രീ മോക്ക് ടെസ്റ്റ് ExamsDaily എല്ലാ ദിവസവും ഒരുക്കുന്നു. പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് നൽകിയിരിക്കുന്ന ‘Click here to Register for Mock Test’ ലിങ്കിൽ ക്ലിക്ക് ചെയ്ത രജിസ്റ്റർ ചെയ്യുക.

ExamsDaily Mobile App Download

ExamsDaily 29/01/2023 – ന് 10.00 AM മുതൽ 10.00 PM വരെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ Free Mock Test നടത്തുന്നു. ഈ മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ റിസൾട്ട് 30/01/2023 – ന് അവരുടെ ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതാണ്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ടെസ്റ്റിൽ പങ്കെടുക്കൂ, വിജയം കൈവരിക്കു.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here