SSC CGL പരീക്ഷ 2023 – തയാറെടുപ്പുകൾക്കായി Free Mock Test! ഇപ്പോൾ തന്നെ രജിസ്റ്റർ ചെയൂ!!

0
251
SSC CGL പരീക്ഷ 2023

SSC CGL പരീക്ഷ 2023 – തയാറെടുപ്പുകൾക്കായി Free Mock Test! ഇപ്പോൾ തന്നെ രജിസ്റ്റർ ചെയൂ: SSC CGL പരീക്ഷ 2023 വർഷത്തെ നിയമനത്തിനായി പരീക്ഷകൾ ഉടൻ ഉണ്ടാക്കും. SSC  CGL പരീക്ഷയുടെ സിലബസ് അടിസ്ഥിതമായിട്ടാണ് ഈ ടെസ്റ്റ് ഒരുക്കിയിരിക്കുന്നത്. നല്ല മാർക്ക് നേടുന്നതിനും ഉദ്യോഗാർത്ഥികൾക്ക് അവരുടെ പഠന പ്ലാൻ തയ്യാറാക്കുന്നതിനും ഈ ടെസ്റ്റ് നടത്താവുന്നതാണ്.

CLICK HERE TO REGISTER FOR MOCK TEST

മാതൃക ചോദ്യപേപ്പറുകൾ നിശ്ചിത സമയത്തു പരിശീലിക്കുന്നത് നിങ്ങൾക്കു നന്നായിരിക്കും. മോക്ക് ടെസ്റ്റുകൾ നടത്തുന്നത് പരീക്ഷയിലെ നിങ്ങളുടെ ദുർബലമായ മേഖലകൾ മനസിലാക്കാൻ നിങ്ങളെ സഹായിക്കുന്നു. അതിനാൽ ExamsDaily ഒരുക്കിയിരിക്കുന്ന ഈ ടെസ്റ്റിൽ പങ്കെടുക്കാൻ നിങ്ങൾക്കും സാധിക്കുന്നതാണ്.

ExamsDaily Mobile App Download

ജനുവരി 29, 2023 രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ് നടത്തപ്പെടുന്നത്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ ജനുവരി 30, 2023നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here