Kerala PSC Lab Assistant നിയമനത്തിനായി കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് – ഇതാ Free Mock Test!

0
193
Kerala PSC Lab Assistant നിയമനത്തിനായി കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

Kerala PSC Lab Assistant നിയമനത്തിനായി കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് – ഇതാ Free Mock Test: കേരള PSC ഹയർ സെക്കൻഡറി വിവിധ വകുപ്പിൽ ലാബ് അസിറ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി നോട്ടിഫിക്കേഷൻ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നു. തസ്തികളിലേക്ക് തിരഞ്ഞെടുക്കുന്നതിനായി പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ആണ് അപേക്ഷകൾ ക്ഷണിച്ചിരുന്നത്ത്.

CLICK HERE TO REGISTER FOR MOCK TEST

ഇപ്പോൾ ഈ പരീക്ഷയ്ക്ക് തയാറാകുന്നവർക്കായി സൗജന്യ മോക്ക് ടെസ്റ്റുകൾ ExamsDaily ഒരുക്കിയിരിക്കുക ആണ്. ജനുവരി 28, 2023 രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ് നടത്തപ്പെടുന്നത്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ ജനുവരി 29, 2023നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

ExamsDaily Mobile App Download

ടെസ്റ്റിൽ പങ്കെടുക്കാൻ താത്പര്യം ഉള്ള ഉദ്യോഗാർഥികൾ നല്കിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയുക. പരീക്ഷകൾക്ക് തയാറാക്കുന്നവർക്കു ഏറ്റവും അനുയോജ്യമായ ടെസ്റ്റ് ആണ് ഇത്. പരീക്ഷ ഭാഗങ്ങളെ മാത്രം അടിസ്ഥാനം ആക്കിയയാണ് ഈ ടെസ്റ്റ് ഒരുക്കിയിരിക്കുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here