KVS PRT PGT പ്രീ അഡ്മിറ്റ് കാർഡ് ഔട്ട് 2023 – പരീക്ഷ നഗരത്തിന്റെ വിശദാംശങ്ങൾ ഇവിടെ ഡൗൺലോഡ് ചെയ്യുക!

0
310
KVS PRT PGT പ്രീ അഡ്മിറ്റ് കാർഡ് ഔട്ട് 2023

KVS PRT PGT പ്രീ അഡ്മിറ്റ് കാർഡ് ഔട്ട് 2023 – പരീക്ഷ നഗരത്തിന്റെ വിശദാംശങ്ങൾ ഇവിടെ ഡൗൺലോഡ് ചെയ്യുക: കേന്ദ്രിയ വിദ്യാലയ സംഗതൻ, Trained Graduate Teacher (2022), Primary Teacher (2022), Assistant Commissioner, Principal and Vice Principal എന്നി തസ്തികയുടെ Pre – അഡ്‌മിസ്റ് കാർഡ് പുറത്തുവിട്ടു. ഉദ്യോഗാർത്ഥികൾക്ക് വെബ്‌സൈറ്റിൽ നിന്നും Pre – അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Trained Graduate Teacher (2022), Primary Teacher (2022), Assistant Commissioner, Principal and Vice Principal എന്നീ തസ്തികളുടെ പരീക്ഷ 2023 ഫെബ്രുവരി 7 മുതൽ ആരംഭിക്കുന്നതാണ്. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഫെബ്രുവരി 5 മുതൽ പ്രസിദ്ധീകരിക്കാൻ സാധ്യത ഉണ്ട്.  ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ചുവടെ നൽകിയിരിക്കുന്ന വെബ്സൈറ്റിൽ നിന്ന് പരീക്ഷാ സിറ്റി സ്ലിപ്പ് (പ്രീ അഡ്മിറ്റ് കാർഡ്) ഡൗൺലോഡ് ചെയ്യാം.

KVS Pre-അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം:
  • KVS വെബ്സൈറ്റ് സന്ദർശിക്കുക
  • തസ്തികയുടെ Pre-അഡ്മിറ്റ് കാർഡ് ലിങ്ക് ക്ലിക്ക് ചെയ്യുക.
  • അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്യുക.
  • Pre-അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി ഉദ്യോഗാർത്ഥികൾ അപ്ലിക്കേഷൻ നമ്പർ, ജനന തീയതി, സെക്യൂരിറ്റി കീ എന്നിവ നൽകുക.
  • ശേഷം Submit ചെയ്യുക.
  • KVS Pre -അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യുക.

PRE-ADMIT CARD 1

PRE-ADMIT CARD 2

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here