കേരളം PSC കൃഷി വകുപ്പ് Electrician റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 2023 – PDF പരിശോധിക്കൂ!

0
244

കേരളം PSC കൃഷി വകുപ്പ് Electrician റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 2023 – PDF പരിശോധിക്കൂ: കേരള  സർക്കാർ അധികാരത്തിൽ പ്രവർത്തിക്കുന്ന കേരള കൃഷി വികസന കർഷക ക്ഷേമ വകുപ്പ് ഇപ്പോൾ ഇലക്ട്രീഷ്യൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരള PSC ആണ് പരീക്ഷ നടത്തിയത്. കൊല്ലം ജില്ലയുടെ റാങ്ക് ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പർ, പേര്, കമ്മ്യൂണിറ്റി, ജനന തീയതി എന്നിവ എല്ലാം ലിസ്റ്റിൽ ഉൾപെടുത്തിയിട്ടുണ്ട്. സംവരണ വിഭാഗം, വൈകല്യം ഉള്ളവർ  എന്നിവരും ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്.   കമ്മ്യൂണിറ്റി വ്യക്തമാക്കിയിരിക്കുന്ന കോളത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അവ കൊല്ലം ജില്ലാ PSC ഓഫീസിൽ അറിയിക്കേണ്ടതാണ്.

ഒരു മാസത്തിനകം അപേക്ഷകൾ സമർപ്പിക്കണം. സമയ പരിധിക്കു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. പുതിയ റാങ്ക് ലിസ്റ്റ് വരുന്നത് വരെ ഈ റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ തുടരുന്നതാണ്. നിലവിൽ ഉത്തര ഷീറ്റിന്റെ പുനർ മൂല്യ നിർണയം അനുവദനീയം അല്ല.

KAMCO അസിസ്റ്റന്റ് എഞ്ചിനീയർ ആൻസർ കീ പ്രസിദ്ധീകരിച്ചു 2023 – പരീക്ഷാർഥികളുടെ ശ്രദ്ധയ്ക്ക്!!

18000 രൂപ മുതൽ 41500 വരെ ആണ് ശമ്പള സ്കെയിൽ. 335 രൂപ ഫീസ് പണം അടച്ചു പരീക്ഷാർഥികൾക്കു OMR ആൻസർ ഷീറ്റുകൾ ലഭ്യം ആക്കുന്നതാണ്. അപേക്ഷകൾ എല്ലാം കൊല്ലം ജില്ലയിലെ PSC ആസ്ഥാന ഓഫീസിൽ ആണ് എത്തി ചേരേണ്ടത്ത്.

കമ്മ്യൂണിറ്റികൾ തെളിയിക്കുന്ന രേഖകൾ നിങ്ങൾ ഹാജർ ആകേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 1, 2023 ആണ്. റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ പരിശോധിക്കാവുന്നതാണ്.

DOWNLOAD RANK LIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here