Malabar Cements റിക്രൂട്ട്മെന്റ് 2023 – 80000 രൂപ ശമ്പളം! ബിരുദധാരികൾക്കു അവസരം!!

0
449
Malabar Cements റിക്രൂട്ട്മെന്റ് 2023 - 80000 രൂപ ശമ്പളം! ബിരുദധാരികൾക്കു അവസരം!!
Malabar Cements റിക്രൂട്ട്മെന്റ് 2023 - 80000 രൂപ ശമ്പളം! ബിരുദധാരികൾക്കു അവസരം!!

Malabar Cements റിക്രൂട്ട്മെന്റ് 2023 – 80000 രൂപ ശമ്പളം! ബിരുദധാരികൾക്കു അവസരം:മലബാർ സിമന്റ്സ് ലിമിറ്റഡ് ഒരു ഇന്ത്യൻ സിമന്റ് കമ്പനിയാണ്. ഇപ്പോൾ ഡെപ്യൂട്ടി മൈൻസ് മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അവസാന തീയതി ഏപ്രിൽ 30, 2023 ആണ്.

Malabar Cements റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

Malabar Cements Limited
തസ്തികയുടെ പേര്

Deputy Mines Manager

ഒഴിവുകളുടെ എണ്ണം

01
അവസാന തീയതി

30/04/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

Malabar Cements റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

മൈനിംഗിൽ എഞ്ചിനീയറിംഗ് ബിരുദം, മൈൻസ് മാനേജരുടെ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

PSC, KTET, SSC & Banking Online Classes

Malabar Cements റിക്രൂട്ട്മെന്റ് 2023 പ്രവൃത്തിപരിചയം:

കുറഞ്ഞത് 10 വർഷത്തെ യന്ത്രവത്കൃത ഓപ്പൺ കാസ്റ്റ് മൈൻസ് ഫീൽഡ്  പരിചയം ആവശ്യമാണ്.

Malabar Cements റിക്രൂട്ട്മെന്റ് 2023 ശമ്പളം:

ഒന്നാം വർഷത്തേക്കു  പ്രതിമാസം 80,000/- രൂപയും 2-ാം വർഷത്തേക്ക് പ്രതിമാസം 85000/- രൂപയും ആണ് ശമ്പളം ലഭിക്കുക.

Malabar Cements റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

01/01/2023 ന് 60 വയസ്സിൽ കൂടാൻ പാടില്ല.

Malabar Cements റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് രീതി:

  • ഉദ്യോഗാർത്ഥികൾ മലബാർ സിമന്റ്‌സ് ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത അപേക്ഷകൾ കൃത്യമായി പൂരിപ്പിച്ച സമർപ്പിക്കണം.
  • അപേക്ഷയുടേയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ നിയമനം നടക്കും.

സ്പോർട്സ് കേരള റിക്രൂട്ട്മെന്റ് 2023 – പുതിയ ഒഴിവുകൾ പ്രസിദ്ധികരിച്ചു! ഇവിടെ പരിശോധിക്കാം!!

Malabar Cements റിക്രൂട്ട്മെന്റ് 2023 അപേക്ഷ സമർപ്പിക്കേണ്ട രീതി:

  • ഉദ്യോഗാർത്ഥികൾ മലബാർ സിമന്റ്സ് ലിമിറ്റഡിന്റെ വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്തു അപേക്ഷകൾ സമർപ്പിക്കണം.
  • പ്രായം, വിദ്യാഭ്യാസ യോഗ്യത കൂടാതെ പ്രവർത്തി പരിചയം തുടങ്ങിയവയുടെ രേഖകൾ ഹാജർ ആകണം.
  • ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് അപേക്ഷകൾ നിരസിക്കാൻ ഇടയാക്കും.

വിലാസം:

മാനേജിംഗ് ഡയറക്ടർ, മലബാർ സിമന്റ്സ് ലിമിറ്റഡ്, വാളയാർ പോസ്റ്റ്, പാലക്കാട്, കേരളം-678624.

NOTIFICATION

APPLICATION FORM

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here