MG യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അവസരം!

0
414
MG യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2022
MG യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2022

MG യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അവസരം:എംജി സർവകലാശാല റിക്രൂട്ട്‌മെന്റിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് അസോസിയേറ്റ് (ജിയോമാറ്റിക്സ്) തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. ഡോ.ആർ.സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിൻസ് /  ജിഐഎസ് സംഘടിപ്പിക്കുന്ന “ഡിജിറ്റൽ സോയിൽ ഡോട്ടോബേസ്’റ്റ് പൊൻചാവുട്ട് കെവി; എൽ എന്ന പ്രോജക്റ്റിന് കീഴിൽ ആണ് നിയമനം നടക്കുന്നത്.

MG University റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര് MG University
തസ്തികയുടെ പേര് പ്രോജക്ട് അസോസിയേറ്റ്
ഒഴിവുകളുടെ എണ്ണം 05
ഇന്റർവ്യൂ  തീയതി 06.12.2022
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

യോഗ്യത:

അപേക്ഷകന് ബാച്ചിലേഴ്സ് സയൻസ് ബിരുദം യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ  ജിയോ ഇൻഫോർമൽറ്റിക്സിൽ നല്ല അറിവ് ഉണ്ടായിരിക്കണം.

ശമ്പളം:

പ്രോജക്ട് അസോസിയേറ്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളുടെ പ്രതിമാസ വേതനം 20,000 രൂപയാണ്.

PSC, KTET, SSC & Banking Online Classes

തിരഞ്ഞെടുപ്പ് രീതി:

സ്ക്രീനിംഗ് ടെസ്റ്റിന്റെയും വാക് ഇൻ ഇന്റെർവ്യൂ എന്നതിൻെറ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഇന്റർവ്യൂ തീയതി & സമയം:

09 December 2022 രാവിലെ 10.00 am ആണ് അഭിമുഖം നടക്കുന്നത്.

പ്രധാന തീയതികൾ:

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 6 December 2022
സ്ക്രീനിംഗ് ടെസ്റ്റ് നടത്തുന്ന തീയതി 8 December 2022
ഇന്റർവ്യൂ തീയതി 9 December 2022

പ്രൊജക്റ്റ്:

ഡിജിറ്റൽ സോയിൽ ഡോട്ടോബേസിന്റെ സൃഷ്ടി, GIS പ്ലാറ്റ്ഫോമിൽ എന്ന പ്രോജെക്ടിൻെറ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്.

റേഷൻ കട ഡീലർമാരുടെ നവംബറിലെ കമ്മീഷൻ ഡിസംബർ ആദ്യവാരം വിതരണം ചെയ്യും!

അപേക്ഷിക്കേണ്ട രീതി:

  • താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഇമെയിൽ [email protected]

മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടത് ആണ്.

  • ആവശ്യമായ എല്ലാ രേഖകളും മുഖേന ഡിസംബർ 6, 2022 വരെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
  • അതിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്കു സ്ക്രീനിംഗ് ടെസ്റ്റ് ഉണ്ടാകുന്നതാണ്. ഡിസംബർ 8, 2022 ആണ് സ്ക്രീനിംഗ് ടെസ്റ്റ് നടത്തപ്പെടുന്നത്.
  • സ്ക്രീനിംഗ് ടെസ്റ്റിൽ തിരഞ്ഞെടുക്കുന്നവരെ അഭിമുഖത്തിനായി വിളിക്കുന്നതായിരിക്കും.

അവസാന തീയതി:

നവംബർ 6, 2022 നു ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here