MVD പണി തുടങ്ങി | സ്കൂൾ ബസ്സുകളുടെ പരിശോധന ആരംഭിച്ചു!!

0
225
MVD പണി തുടങ്ങി | സ്കൂൾ ബസ്സുകളുടെ പരിശോധന ആരംഭിച്ചു!!
MVD പണി തുടങ്ങി | സ്കൂൾ ബസ്സുകളുടെ പരിശോധന ആരംഭിച്ചു!!

MVD പണി തുടങ്ങി | സ്കൂൾ ബസ്സുകളുടെ പരിശോധന ആരംഭിച്ചു:സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ബസ്സുകൾ പരിശോധന നടത്തി mvd. സ്കൂൾ ബസ്സുകൾ മാത്രമല്ല പ്രൈവറ്റ് സർവീസ് നടത്തുന്ന വാഹനങ്ങൾക്കും ഇത് ബാധകമാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്. കുറച്ചു ദിവസങ്ങളായി കേട്ട് വരുന്ന വാർത്തയാണ് കുട്ടികളുമായി സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു എന്നൊക്കെ. എന്നാൽ നമ്മളുടെ കൂട്ടികൾ ഇപ്പോഴും ബസ്സിൽ സുരക്ഷിതരാണോ എന്ന് നാം ചിന്തിക്കണം,  വാഹനങ്ങൾ സ്‌കൂളിൽ ഇറക്കിയ ശേഷമായിരിക്കും പരിശോധന നടത്തുന്നത്.

വയോധികർക്ക് താങ്ങായി അംഗൻവാടികൾ | ഭക്ഷണം നൽകാനായി കമ്മീഷൻ രൂപികരിച്ചു!!

ഇന്നലെ മുതലെ MVD പരിശോധന ആരംഭിച്ചിട്ടുണ്ട്, സ്‌കൂളുകളിൽ വിദ്യാർത്ഥികളെ ഇറക്കിയതിന് ശേഷമായിരിക്കും പരിശോധന ആരംഭിക്കുന്നത്. ഫെബ്രുവരി 17 വരെ പരിശോധന നടത്തുമെന്നാണ് MVD  അറിയിച്ചിരിക്കുന്നത്. എൻഫോഴ്സ്മെന്റ് വകുപ്പിലെ ഉദ്യോഗസ്ഥർ, ആർടിഒ, സബ് ആർടിഒ എന്നിവർ പരിശോധനയിൽ പങ്കെടുക്കും. കൂടാതെ കുട്ടികളെ വാഹനത്തിൽ തിക്കി നിറച്ചു കൊണ്ടുപോകരുതെന്നും അറിയിച്ചിട്ടുണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here