വയോധികർക്ക് താങ്ങായി അംഗൻവാടികൾ | ഭക്ഷണം നൽകാനായി കമ്മീഷൻ രൂപികരിച്ചു!!

0
235
വയോധികർക്ക് താങ്ങായി അംഗൻവാടികൾ | ഭക്ഷണം നൽകാനായി കമ്മീഷൻ രൂപികരിച്ചു!!
വയോധികർക്ക് താങ്ങായി അംഗൻവാടികൾ | ഭക്ഷണം നൽകാനായി കമ്മീഷൻ രൂപികരിച്ചു!!

വയോധികർക്ക് താങ്ങായി അംഗൻവാടികൾ | ഭക്ഷണം നൽകാനായി കമ്മീഷൻ രൂപികരിച്ചു:യുവജന കമ്മിഷന്റെ മാതൃകയാവുകയാണ്, സംസ്ഥാനത്തെ വയോജനങ്ങളുടെ സാമൂഹിക സുരക്ഷ, ക്ഷേമം, ആരോഗ്യ പദ്ധതികൾ എന്നിവ ഉറപ്പുവരുത്താനായി പുതിയ കമ്മീഷൻ രൂപീകരിക്കാൻ സർക്കാരിനോട് ആവിശ്യപെട്ടിരിക്കുകയാണ്. കൂടാതെ അങ്കണവാടികളിൽ  ദരിദ്രരായ മുതിർന്ന പൗരന്മാർക്ക് ഭക്ഷണം എത്തിക്കാനും ഒരുങ്ങുകയാണ്. പുതിയ നിർദ്ദേശങ്ങൾ പ്രകാരം മുതിർന്ന പൗരന്മാർക്ക് അവരുടെ യാത്ര ഇളവുകൾ കുറയ്ക്കാനും റെയിൽവേ സ്റ്റേഷനുകളിൽ പ്രായമായവർക്കായി കുറച്ച് സീറ്റുകൾ റിസർവ് ചെയ്യാനും നിർദേശം നൽകിയിരിക്കുകയാണ്.

KAU നിയമനം 2023 – വാക് ഇൻ ഇന്റർവ്യൂ മാത്രം!

വയോജനങ്ങൾക്കായുള്ള ഇത്തരം കമ്മീഷൻ ഒരു മാതൃക തന്നെയാണ്, പ്രായമായി കഴിഞ്ഞാൽ അവരുടെ കാര്യം കഷ്ടത്തിലാണ്, ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കാത്തിരിക്കുന്ന ഒരുപാട്  വയോജനങ്ങൽ ദിനംപ്രതി വർധിച്ചുവരികയാണ്. കമ്മീഷൻ രൂപീകരിക്കണമെന്ന് സമിതി കേരള സർക്കാരിനോട് ആവിശ്യപ്പെട്ടിട്ടുണ്ട്. എതിരെയും പെട്ടെന്നു തന്നെ ഇതിനൊരു തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here