NCRTC റിക്രൂട്ട്മെന്റ് 2023 – 55678 രൂപ ശമ്പളത്തിൽ ബിരുദധാരികൾക്ക് അവസരം!

0
252
NCRTC റിക്രൂട്ട്മെന്റ് 2023
NCRTC റിക്രൂട്ട്മെന്റ് 2023

NCRTC റിക്രൂട്ട്മെന്റ് 2023 – 55678 രൂപ ശമ്പളത്തിൽ ബിരുദധാരികൾക്ക് അവസരം:നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NCRTC), Sr. Executive/ Security തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം. നിയമനത്തിന്റെ പൂർണ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

NCRTC റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

NCRTC
തസ്തികയുടെ പേര്

Sr. Executive/ Security

ഒഴിവുകൾ

01

അവസാന തിയതി

10.01.2023
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

NCRTC റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.

NCRTC റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

  • പോലീസ് സേനയിൽ കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • ഡൽഹി/ഗാസിയാബാദ്/മീററ്റ് എന്നിവിടങ്ങളിലെ പ്രവൃത്തിപരിചയം അഭികാമ്യം.
PSC, KTET, SSC & Banking Online Classes

NCRTC റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ പ്രായപരിധി 65 വയസ്സിൽ കൂടരുത്.

NCRTC റിക്രൂട്ട്മെന്റ് 2023 ശമ്പളം:

കോർപ്പറേഷന്റെ നയം അനുസരിച്ച് 55678/- (ഏകീകൃത) രൂപയാണ് ശമ്പളം. ഒപ്പം,എച്ച്ആർഎ/ലീസ്, ഗതാഗതം മുതലായവ നൽകുന്നു.

NCRTC റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും, അവരുടെ യോഗ്യത/അനുബന്ധ മേഖലയിലെ അനുഭവപരിചയം എന്നിവയെ അടിസ്ഥാനമാക്കി അഭിമുഖത്തിന് വിളിക്കും.

West Bengal Civil Services 2023 – പ്രായ പരിധി, യോഗ്യതകൾ പ്രധാന വിവരങ്ങൾ പരിശോധിക്കൂ!

NCRTC റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • ഉദ്യോഗാർത്ഥികൾ NCRTC വെബ്‌സൈറ്റിന്റെ “കരിയർ സെക്ഷൻ” സന്ദർശിക്കുക.
  • അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന ‘APPLY ONLINE’ ലിങ്ക് ക്ലിക്ക് ചെയ്യുക.
  • ‘Applicant Login’ ലോഗിൻ ക്ലിക്ക് ചെയ്ത് ഡീറ്റെയിൽസ് നൽകുക.
  • നിലവിൽ രജിസ്റ്റർ ചെയ്യാത്തവർ ‘new user registration’ ക്ലിക്ക് ചെയ്ത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷിക്കുന്നതിനുള്ള തസ്തിക തിരഞ്ഞെടുക്കുക.
  • വ്യക്തിഗത വിശദാംശങ്ങൾ നൽകുക.
  • അപേക്ഷകർ അടുത്തിടെയുള്ള പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോയും ഒപ്പുകളും ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുക.
  • അപേക്ഷയുടെയും രേഖകളുടെയും കോപ്പി ചുവടെ ഉള്ള വിലാസത്തിലേക്ക് അയക്കുക.
  • വിലാസം – Career Cell, HR Department, National Capital Region Transport Corporation, GatiShakti Bhawan, INA, New Delhi-110023.

NOTIFICATION

APPLY ONLINE

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What are the Educational Qualification for NCRTC Recruitment 2023?

Candidates having degree in any discipline can apply for the post.

What is the age limit for NCRTC Recruitment 2023?

Age limit of applying candidates should not exceed 65 years.

What is the last date to apply online for NCRTC Recruitment 2023?

last date to apply online for NCRTC Recruitment 2023 is 10.01.2023.

LEAVE A REPLY

Please enter your comment!
Please enter your name here