CUSAT റിക്രൂട്ട്മെന്റ് 2022:  42,000 രൂപ വരെ ശമ്പളം! മികച്ച തൊഴിൽ നേടാം! വിശദ വിവരങ്ങൾ ഇതാ!!

0
835
CUSAT റിക്രൂട്ട്മെന്റ് 2022
CUSAT റിക്രൂട്ട്മെന്റ് 2022

CUSAT റിക്രൂട്ട്മെന്റ് 2022:  42,000 രൂപ വരെ ശമ്പളം! മികച്ച തൊഴിൽ നേടാം! വിശദ വിവരങ്ങൾ ഇതാ:കൊച്ചിൻ സയൻസ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസർ (കരാറിൽ) നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം!

CUSAT റിക്രൂട്ട്മെന്റ് 2022

സ്ഥാപനത്തിന്റെ പേര്

CUSAT
തസ്തികയുടെ പേര്

അസിസ്റ്റന്റ് പ്രൊഫസർ

ഒഴിവുകളുടെ എണ്ണം

01
അവസാന തീയതി

30.01.2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

CUSAT റിക്രൂട്ട്മെന്റ് 2022 യോഗ്യതകൾ:

  • എം.എസ്.സി. ഫോറൻസിക് സയൻസ് ഉണ്ടായിരിക്കണം.
  • യുജിസി-നെറ്റ് പാസായിരിക്കണം.
  • ഫോറൻസിക് അദ്ധ്യാപനം/ഗവേഷണം/ലബോറട്ടറി ശാസ്ത്രത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • ബന്ധപ്പെട്ട മേഖലയിൽ ഗവേഷണ പരിചയമുള്ള പിഎച്ച്.ഡി ഉള്ളത് അഭിലഷണീയമായ യോഗ്യതകൾ ആണ്.
PSC, KTET, SSC & Banking Online Classes

CUSAT റിക്രൂട്ട്മെന്റ് 2022 ശമ്പളം:

Ph.D ഉള്ളവർ പ്രതിമാസം 42,000/- രൂപയും ബാക്കിയുള്ള കരാർ അധ്യാപകർ പ്രതിമാസം 40,000/- രൂപയും ആണ് ശമ്പളം.

CUSAT റിക്രൂട്ട്മെന്റ് 2022 കാലയളവ്:

നിയമനത്തിന്റെ പ്രാരംഭ കാലയളവ് ഒരു വർഷത്തേക്കാണ്, അത് 2 വർഷം വരെ നീട്ടാം. മേൽപ്പറഞ്ഞ തസ്തികയിലേക്കുള്ള നിയമനങ്ങൾക്ക് സംവരണ ചട്ടങ്ങൾ ബാധകമാണ്.

CUSAT റിക്രൂട്ട്മെന്റ് 2022 അപേക്ഷിക്കേണ്ടവിധം:

  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ CUSAT വെബ്‌സൈറ്റ് സന്ദർശിക്കുക.
  • കരിയർ ഭാഗത്തെ റിക്രൂട്ട്മെന്റ് ക്ലിക്ക് ചെയ്യുക.
  • തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • യോഗ്യത, ജനനത്തീയതി, റിസർവേഷൻ തുടങ്ങിയ അപേക്ഷയിലെ എല്ലാ ക്ലെയിമുകളുടെയും തെളിവായി ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോ ഡാറ്റ എന്നിവ സഹിതം അപേക്ഷയുടെ ഹാർഡ് കോപ്പി ചുവടെ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക.
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി – 30.01.2023
  • അപേക്ഷയുടെ ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി – 02.2023

വിലാസം:

രജിസ്ട്രാർ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി, കൊച്ചി – 682 022.

NCRTC റിക്രൂട്ട്മെന്റ് 2023 – 55678 രൂപ ശമ്പളത്തിൽ ബിരുദധാരികൾക്ക് അവസരം!

CUSAT റിക്രൂട്ട്മെന്റ് 2022 അപേക്ഷ ഫീസ്:

ജനറൽ, ഒബിസി വിഭാഗക്കാർക്ക് 770/- രൂപയും, എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 155/- രൂപയും ആയിരിക്കും അപേക്ഷ ഫീസ്.

CUSAT റിക്രൂട്ട്മെന്റ് 2022 ഫീസ് അടയ്ക്കൽ രീതി:

ഓൺലൈൻ പേയ്‌മെന്റ് (നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മിക്കവാറും എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ വഴി) ആയിരിക്കും ഫീസ് അടക്കേണ്ടത്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What is the last date to apply online for CUSAT Recruitment 2022 post?

Last date to apply online for CUSAT Recruitment 2022 post is 30.01.2023.

How many vacancies are reported for CUSAT Recruitment 2022 post?

CUSAT Recruitment 2022 has reported 1 vacancy for the post.

What is the last date to reach hard copy of application for CUSAT Recruitment 2022 post?

Last date for receipt of hard copy of application for CUSAT Recruitment 2022 post is 06.02.2023.

LEAVE A REPLY

Please enter your comment!
Please enter your name here