NCS ജോബ് ഫെയർ തിരുവനന്തപുരത്ത് 2022 – നവംബർ 23, 24 തീയതികളിൽ! മുഴുവൻ വിശദാംശങ്ങളും ഇവിടെ പരിശോധിക്കുക!!!

0
414
NCS ജോബ് ഫെയർ (TVM) 2022 - നവംബർ 23, 24 ദിവസങ്ങളിൽ!
NCS ജോബ് ഫെയർ (TVM) 2022 - നവംബർ 23, 24 ദിവസങ്ങളിൽ!

NCS ജോബ് ഫെയർ (TVM) 2022 – നവംബർ 23, 24 ദിവസങ്ങളിൽ:മികച്ച തൊഴിലവസരങ്ങൾ തേടുന്ന ഉദ്യോഗാർത്ഥികൾക്കായി ദേശീയ ഐസിടി അടിസ്ഥാനമാക്കിയാണ്  NCS പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. ഈ പോർട്ടൽ തൊഴിലന്വേഷകർ, തൊഴിൽ ദാതാക്കൾ, നൈപുണ്യ ദാതാക്കൾ, കരിയർ കൗൺസിലർമാർ തുടങ്ങിയവരുടെ രജിസ്ട്രേഷൻ വഴി  വളരെ സുതാര്യവും ഉപയോക്തൃ സൗഹൃദവുമായ രീതിയിൽ ഉള്ള തൊഴിൽ  സേവനങ്ങൾ ഈ  പോർട്ടൽ  വഴി ലഭിക്കുന്നു. നാഷണൽ കരിയർ സർവീസ്  സെന്റർ ഫോർ SC/ ST തൈക്കാട്, തിരുവനന്തപുരത്ത്‌ വച്ചിട്ടാണ് ജോബ് ഫെയർ നടക്കുന്നത്.

  • എവിടെയാണ് തൊഴിൽ മേള നടക്കുന്നത്?

നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ SC/ ST തൈക്കാട്, തിരുവനന്തപുരത്ത് വച്ചിട്ടാണ് ജോബ് ഫെയർ നടക്കുന്നത്.

  • ഉദ്യോഗാർത്ഥികൾക്ക്പങ്കെടുക്കാൻ കഴിയുന്ന സമയം?

23th NOV 2022, 10:00 AM to 24th Sep 2022 3:00 PM വരെയാണ് പ്രസ്തുത ജോബ് ഫെയർ നടക്കുന്ന സമയം.

NCS നടത്തുന്ന ജോബ് ഫെയറിൽ എങ്ങനെ പങ്കെടുക്കാം?

  • NCS ഇന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • പ്ലേസ്മെന്റ് ഓർഗനൈസേഷൻ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
  • അതിൽ പാർട്ടിസിപ്പേയ്റ്റ് ജോബ് ഫെയർ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അപ്പോൾ നിങ്ങളെ മറ്റൊരു പേജിലേക്ക് നയിക്കും അവിടെ

കാണുന്ന ലിങ്കിൽ നിന്നും ബുധനാഴ്ച (നവംബർ 23, 2022) എന്ന തലക്കെട്ടിനു കീഴിൽ വരുന്ന Placement Drive at Kerala, Thiruvananthapuram from 23rd Nov’22 to 24th Nov’22 എന്ന ലിങ്കിൽ ക്ലിക്ക് ചെയുക.

  • വരുന്ന സ്ക്രീനിൽ ഈ മേളയുടെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും കാണാം.
  • താഴെ Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയുക.
  • ശേഷം വരുന്ന പേജിൽ, NCS ഇൽ സ്വന്തമായി അക്കൗണ്ട് ഉണ്ടെങ്കിൽ user id വച്ച ലോഗിൻ ചെയുക. ഉള്ളവർ സ്വന്തം പേരിൽ അക്കൗണ്ട് create ചെയുക.
  • ലോഗിൻ ചെയ്ത വരുന്ന സ്ക്രീനിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സെരിയാണോ എന്ന പരിശോധിച്ച ശേഷം Submit Participation എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ഇത്രയും ചെയ്ത കഴിഞ്ഞാൽ You Are Set to Go.

REGISTRATION LINK

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here