NCS റിക്രൂട്ട്മെന്റ് 2022 – പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം!

0
203
NCS റിക്രൂട്ട്മെന്റ് 2022 - പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം!
NCS റിക്രൂട്ട്മെന്റ് 2022 - പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം!

Aryaman Detective Services & Solutions Private ലിമിറ്റഡിലേക്കുള്ള തൊഴിൽ വിജ്ഞാപനം നാഷണൽ കരിയർ സർവീസ് പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സാമ്പത്തികവും ഇൻഷുറൻസ് മേഖലയിൽ നിശ്ചിത തസ്തികയ്ക്കായി പ്രവർത്തിക്കാൻ യോഗ്യതയുടെ അടിസ്ഥാനത്തിൽ  ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ബോർഡിന്റെ പേര്

National Career Service
തസ്തികയുടെ പേര്

സെയിൽസ് ഡെവലപ്മെന്റ് മാനേജർ

ഒഴിവുകളുടെ എണ്ണം

87
അവസാന തീയതി

13/12/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

കേരള NEET UG കൗൺസലിംഗ് 2022 – ആദ്യ ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് റിലീസ് ചെയ്തു!

വിദ്യാഭ്യാസ  യോഗ്യത:

ആവശ്യമായ യോഗ്യത 10+2 ഏതെങ്കിലും അടിസ്ഥാന  ബിരുദം, ഏതെങ്കിലും ബിരുദാനന്തര ബിരുദം ബിടെക് എംടെക് യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഏറ്റവും കുറഞ്ഞ യോഗ്യത +2 ആണ്.

പ്രായം:

24/10/2022 തീയതി പ്രകാരം 18 നും 31 നും ഇടയിൽ പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

ശമ്പളം:

പ്രതിമാസം കുറഞ്ഞത് 12500 മുതൽ 22500 വരെ ശമ്പളം + ഇൻസെന്റീവ് ലഭിക്കുന്നു.

പ്രവർത്തന മേഖല:

അനലിറ്റിക്സ് & ബിസിനസ് ഇന്റലിജൻസ്

ആവശ്യമായ കഴിവുകൾ:

  • നല്ല ആശയവിനിമയ കഴിവുകൾ
  • അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനമുല്ലവരയിരിക്കണം

തിരഞ്ഞെടുക്കുന്ന രീതി:

പ്രസ്തുത തസ്തികയ്ക്കായി യോഗ്യരായ സ്ഥാനാർത്ഥികളെ ഇന്റർവ്യൂ മുഖേന തിരഞ്ഞെടുക്കപ്പെടും

IBPS CRP SPL XI 2022 – പ്രൊവിഷണൽ അലോട്ട്മെന്റ് ലിസ്റ്റ് പുറത്തു വിട്ടു!

അപേക്ഷിക്കേണ്ട രീതി :

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥിക്ക് നേരിട്ട് അഭിമുഖത്തിനായി പങ്കെടുക്കാം. പ്രൈവറ്റ് ബാങ്ക് റിക്രൂട്ട് ചെയ്യുന്ന ഫ്രഷേഴ്‌സ് ആൺ പെൺ കാൻഡിഡേറ്റ് ബാക്ക് ഓഫീസ് പ്രൊഫൈൽ ജോബ് ലൊക്കേഷൻ കൊൽക്കത്ത ബീഹാർ ഒഡീഷയിലും പശ്ചിമ ബംഗാളിലും ആയിരിക്കും. അപേക്ഷ ഓൺലൈനായും സമർപ്പിക്കാവുന്നതാണ്. നേരിട്ട് അഭിമുഖത്തിന് പങ്കെടുക്കുന്നതിനായി കമ്പനി HR നായി ബന്ധപ്പെടേണ്ടതാണ്. Contact HR 8910376541

ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here