ഇടത്തരം കുടുംബങ്ങൾക്ക് നേട്ടമുണ്ടകുന്നതാണ് പുതിയ നികുതി വ്യവസ്ഥ-നിർമല സീതാരാമൻ!

0
191
ഇടത്തരം കുടുംബങ്ങൾക്ക് നേട്ടമുണ്ടകുന്നതാണ് പുതിയ നികുതി വ്യവസ്ഥ-നിർമല സീതാരാമൻ!
ഇടത്തരം കുടുംബങ്ങൾക്ക് നേട്ടമുണ്ടകുന്നതാണ് പുതിയ നികുതി വ്യവസ്ഥ-നിർമല സീതാരാമൻ!

ഇടത്തരം കുടുംബങ്ങൾക്ക് നേട്ടമുണ്ടകുന്നതാണ് പുതിയ നികുതി വ്യവസ്ഥ-നിർമല സീതാരാമൻ:പുതിയ നികുതി വ്യവസ്ഥ ഇടത്തരക്കാർക്ക് ഗുണം ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ബഡ്ജറ്റിന് ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് സംസാരിക്കുകയായിരുന്നു. പുതിയ നികുതി വ്യവസ്ഥ അനുസരിച്ച് മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഈടാക്കുന്നില്ല. 3 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ച് ശതമാനം നികുതി ഈടാക്കും. 6 ലക്ഷം മുതൽ 9 ലക്ഷം രൂപവരെ 10 ശതമാനമാണ്, 10 ലക്ഷം മുതൽ 15 ലക്ഷം രൂപവരെ 15 ശതമാനവുമാണ്. 15 ലക്ഷത്തിന് മുകളിൽ 20 ശതമാനമാണ് നികുതി ഈടാക്കുന്നത്.

PSC University Assistant Study Material 2023-മാർത്താണ്ഡവർമ്മ മുതൽ ശ്രീ ചിത്തിരതിരുനാൾ വരെയുള്ള തിരുവിതാംകൂറിന്റെ ചരിത്രം – ഭാഗം -2

7 ലക്ഷം രൂപവരെയുള്ള വാർഷിക വരുമാനത്തിന് നികുതി ഈടാക്കില്ല. സർക്കാർ പദ്ധതികളിലൂടെ നിക്ഷേപിക്കാൻ വ്യക്തികളെ പ്രേരിപ്പിക്കേണ്ടത് ആവശ്യമില്ലെന്നും നിക്ഷേപം സംബന്ധിച്ച് വ്യക്തിപരമായ തീരുമാനത്തിൽ ആയിരക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ ഇനി മുതൽ പുതിയ നികുതി വ്യവസ്ഥ സംവിധാനമായിരിക്കും നടാപ്പാകുകയെന്ന് നിർമല സീതാരാമൻ പറഞ്ഞു. എന്നാൽ പഴയ നിർണയ രീതി തുടരുമെന്ന് ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചിരുന്നു.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here