വാട്സപ്പ് ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേഷൻ – വാർത്തകൾ അറിയാനും പങ്കുവെക്കാനും സാധിക്കും!

0
139
വാട്സപ്പ് ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേഷൻ - വാർത്തകൾ അറിയാനും പങ്കുവെക്കാനും സാധിക്കും!
വാട്സപ്പ് ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേഷൻ - വാർത്തകൾ അറിയാനും പങ്കുവെക്കാനും സാധിക്കും!

വാട്സപ്പ് ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേഷൻ – വാർത്തകൾ അറിയാനും പങ്കുവെക്കാനും സാധിക്കും:മെറ്റയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സന്ദേശം അയക്കുന്ന പ്ലാറ്ഫോമാണ് വാട്സപ്പ്.  നിരവധി  അപ്ഡേഷനുകളാണ് വാട്സപ്പിൽ വരുന്നത്.  ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന ന്യൂസ് ലെറ്റർ എന്ന അപ്ഡേഷനാണ്. സന്ദേശങ്ങൾ കൈമാറുന്നതിനൊപ്പം ഇനി വാർത്തകളും അറിയാനും പങ്കിടാനും സാധിക്കും എന്നുള്ളത് സവിശേഷതയാണ്. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാമിലൂടെയാണ് പുതിയ അപ്ഡേറ്റ് പുറത്തിറക്കാൻ പോകുന്നത്. വ്യക്തികളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും വാർത്തകൾ അറിയാൻ സാധിക്കുന്നു.

ചാറ്റ് ജിപിടിയെ വീഴ്ത്താൻ ചൈനയും: അറിയാം ബൊട്ടുകൾ നിർമ്മിക്കാൻ ഒരുങ്ങുന്ന കമ്പനികളെ പറ്റി!

നിങ്ങൾക്ക് ഇഷ്ടമുള്ള ആളുകൾക്ക് വാർത്തകൾ അയച്ച് കൊടുക്കാൻ സാധിക്കുന്നതാണ്. പ്രത്യേക സ്റ്റാറ്റസ് പേജിലായിരിക്കും ന്യൂസ് ലെറ്റർ സവിശേഷത ലഭിക്കുക.  അയച്ച  മെസ്സേജിൽ തെറ്റുണ്ടെങ്കിൽ 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാൻ പറ്റുന്ന സവിശേഷതയും വാട്സപ്പ് പുറത്തിറക്കിയിരുന്നു. മെസ്സേജിൽ തെറ്റ് ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്ത ഷെസ്ഷം പുതിയ മെസ്സേജ് അയക്കുകയാണ് പതിവ്. എന്നാൽ പുതിയ ഫീച്ചർ പ്രകാരം ഡിലീറ്റ് ചെയ്യാതെ തന്നെ തെറ്റുകൾ തിരുത്താൻ സാധിക്കും. ഏറ്റവും മികച്ച അപ്ഡേറ്റുകൾ  പുറത്തിറക്കി ഉപയോകതകൾക്ക് ഉപയോഗം പരമാവധി വർധിപ്പിക്കാനാണ് വാട്സപ്പ് ലക്ഷയം വെക്കുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here