NIELIT ട്രെയിനി റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അവസരം! ഇന്റർവ്യൂ വഴി നിയമനം!

0
212
NIELIT ട്രെയിനി റിക്രൂട്ട്മെന്റ് 2022
NIELIT ട്രെയിനി റിക്രൂട്ട്മെന്റ് 2022

NIELIT ട്രെയിനി റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അവസരം! ഇന്റർവ്യൂ വഴി നിയമനം:മാനവ വിഭവശേഷി വികസനവും അനുബന്ധ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിനായി ഇന്ത്യൻ ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ (MoE&IT) ഭരണ നിയന്ത്രണത്തിന് കീഴിലുള്ള ഒരു ഓട്ടോണമസ് സയന്റിഫിക് സൊസൈറ്റിയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി (NIELIT). ഇപ്പോൾ വിവിധ തസ്തികകളിലേക്ക് ട്രെയിനി നിയമനം നടത്തുക ആണ്.

NIELIT ട്രെയിനി റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര്

NIELIT
തസ്തികയുടെ പേര്

Intern/Trainees

ഒഴിവുകളുടെ എണ്ണം

15

അവസാന തീയതി

09.12.2022
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

  • Intern/Trainee –PHP, JAVA, .NET, Projects

അംഗീകൃത സർവകലാശാലകളിൽ നിന്നും ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐടി/ഇലക്‌ട്രോണിക്‌സ്) അല്ലെങ്കിൽ എം.സി.എ/എം.എസ്സി. (കമ്പ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സ്) അല്ലെങ്കിൽ DOEACC ‘B ലെവൽ  യോഗ്യത ഉണ്ടാകണം.

  • Intern/Trainee – Social Media

അംഗീകൃത സർവകലാശാലകളിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻസ്,മാർക്കറ്റിംഗ്, ഇംഗ്ലീഷ് അല്ലെങ്കിൽ ജേണലിസം എന്നിവയിൽ ബിരുദം യോഗ്യത ഉണ്ടാകണം.

  • Intern/Trainee – Graphic Designing/Video Editing

ഗ്രാഫിക് ഡിസൈനിംഗ്/വീഡിയോ എഡിറ്റിംഗ് എന്നിവയിൽ ഏതെങ്കിലും സർവകലാശാലയിൽ നിന്നും ബിരുദം.

PSC, KTET, SSC & Banking Online Classes

പ്രായ പരിധി:

25 വയസ്സു വരെ ഉള്ളവർ അപേക്ഷിക്കുക.

സ്റ്റൈപ്പന്റ്:

10,000 രൂപ ആണ് സ്റ്റൈപ്പന്റ് നൽകുക.

നിയമന കാലാവധി:

3 മുതൽ 6 മാസം വരെ ആണ് നിയമനം നടക്കുക.

തിരഞ്ഞെടുപ്പ് പ്രക്രിയ:

അഭിമുഖത്തിൻെറ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. യോഗ്യത പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ വഴി ആയിരിക്കും നിയമനം.

കേരള PSC ഫോറസ്റ്റ് ഡ്രൈവർ പരീക്ഷ 2022 – മുൻ വർഷ ചോദ്യ പേപ്പർ പരിശോധിക്കാം!

അപേക്ഷിക്കേണ്ട രീതി:

  • താല്പര്യം ഉള്ളവർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു ആവശ്യമായ യോഗ്യതകളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിക്കുക.
  • യോഗ്യതകൾ ഉള്ളവർ ഓഫ്‌ലൈൻ മുഖേന അപേക്ഷകൾ താഴെ കാണുന്ന വിലാസത്തിൽ സമർപ്പിക്കുക.
  • ആവശ്യമായ എല്ലാ രേഖകളും, വിവരങ്ങളും നൽകിയതിന് ശേഷം അപേക്ഷകൾ സമർപ്പിക്കുക.

വിലാസം: NIELIT Bhawan,Plot No. 3, PSP Pocket,Institutional Area, Sector 8 Dwarka, New Delhi 110077

അവസാന തീയതി:

അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 9, 2022 ആണ്.

NOTIFICATION

ELIGIBILITY DETAILS

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here