NIMHANS നിയമനം 2023 – പ്രതിമാസം 35000 രൂപ വരെ ശമ്പളം!

0
201

NIMHANS നിയമനം 2023 – പ്രതിമാസം 35000 രൂപ വരെ ശമ്പളം:സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ (ഇന്ത്യ ഗവൺമെന്റ്) ധനസഹായത്തോടെയുള്ള “എറ്റിയോളജിക്കൽ ഘടകങ്ങൾ (സോഷ്യൽ) കൗമാരക്കാർക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തിലേക്ക് നയിക്കുന്ന പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ‘പ്രോജക്റ്റ് അസിസ്റ്റന്റ്’ തസ്തികയിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

 NIMHANS റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

NIMHANS
തസ്തികയുടെ പേര്

 സീനിയർ റിസർച്ച് ഫെല്ലോ, യോഗ തെറാപ്പിസ്റ്റ്

ഒഴിവുകളുടെ എണ്ണം

02
അവസാന തീയതി

26/01/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

NIMHANS റിക്രൂട്ട്മെന്റ് 2023 യോഗ്യത:

  • അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ MBBS/BDS/BAMS/BHMS യോഗ്യത നേടിയവർക്ക് സീനിയർ റിസർച്ച് ഫെല്ലോ തസ്തികയ്ക്കായി അപേക്ഷിക്കാം.
  • യോഗ തെറാപ്പിയിൽSc അല്ലെങ്കിൽ യോഗ തെറാപ്പിയിൽ BSc, രണ്ട് വർഷത്തെ ക്ലിനിക്കൽ അനുഭവം നേടിയവർക്ക് യോഗ തെറാപ്പിസ്റ്റ് തസ്തികയ്ക്കായി അപേക്ഷിക്കാം.
PSC, KTET, SSC & Banking Online Classes

NIMHANS റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

35 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് പ്രസ്തുത തസ്തികളിലേക്കായി അപേക്ഷിക്കാം.

NIMHANS റിക്രൂട്ട്മെന്റ് 2023 ശമ്പളം:

  • പ്രതിമാസം `35,000/- + 24% HRA സീനിയർ റിസർച്ച് ഫെല്ലോ തസ്തികയ്ക്ക് ലഭിക്കുന്നു.
  • പ്രതിമാസം 30000 രൂപ യോഗ തെറാപ്പിസ്റ്റ് തസ്തികയ്ക്കായി പ്രതിഫലം ലഭിക്കുന്നു.

NIMHANS റിക്രൂട്ട്മെന്റ് 2023 നിയമന കാലാവധി:

2 വർഷംമാണ് പ്രസ്തുത തസ്തികയുടെ കാലാവധി

NIMHANS റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

എഴുത്തുപരീക്ഷയുടെയും നൈപുണ്യപരീക്ഷയുടെയും അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.

Kerala PSC അസിസ്റ്റന്റ് പ്രൊഫസർ വിജ്ഞാപനം 2023 – ഇന്റർവ്യൂ തീയതി പ്രഖ്യാപിച്ചു! വിശദ വിവരങ്ങൾ പരിശോധിക്കാം!

NIMHANS റിക്രൂട്ട്മെന്റ് 2023 ന് അഭിമുഖത്തിന്റെ വിശദാംശങ്ങൾ:  

  • മാനദണ്ഡങ്ങൾ പാലിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾ, അവരുടെ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, അനുഭവം, സാക്ഷ്യപത്രം എന്നിവ[email protected] എന്ന ഇമെയിലിലേക്ക് അയച്ചുകൊണ്ട് അപേക്ഷിക്കാം.
  • അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അറിയിപ്പ് നമ്പർ തീയതി, ഇമെയിൽ ഐഡി, ബന്ധപ്പെടേണ്ട നമ്പർ, തപാൽ വിലാസം എന്നിവ കൃത്യമായി സൂചിപ്പിക്കണം. അല്ലാത്തപക്ഷം അപേക്ഷ പരിഗണിക്കുന്നതല്ല.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What is the age limit for Nimhans Recruitment 2023?

35 years age limit can apply for the said post.

How many vacancies for Nimhans Recruitment 2023?

There are 02 vacancies

What is the last Date of Nimhans Recruitment 2023?

The last date of Nimhans Recruitment 2023 is 14 days from the date of notification

LEAVE A REPLY

Please enter your comment!
Please enter your name here