SSC MTS പരീക്ഷ 2023 – രണ്ടാം ഘട്ട Free Mock Test നിങ്ങൾക്കായി ഇതാ!

0
214

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടി ടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ്, ഹവൽദാർ (CBIC & CBN) പരീക്ഷ-2022 എന്നിവയ്ക്കുള്ള വിജ്ഞാപനം ഉടൻ പുറത്തിറക്കും. അപേക്ഷകൾ 17.01.2023 മുതൽ 17.02.2023 വരെ കമ്മിഷന്റെ വെബ്‌സൈറ്റിൽ സമർപ്പിക്കണം. ഇപ്പോൾ ഈ പരീക്ഷയ്ക്കായി തയാറാക്കുന്ന ഉദ്യോഗാർഥികൾക്ക് ExamsDaily ഇപ്പോൾ സൗജന്യ ടെസ്റ്റ് സീരീസ് പരമ്പര ഒരുക്കിയിരിക്കുക ആണ്.

CLICK HERE TO REGISTER FOR MOCK TEST

 MTS തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ പേപ്പർ-I അതായത് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE), പേപ്പർ-II (വിവരണാത്മകം), ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ അടങ്ങിയിരിക്കും. ഏറെ ഉദ്യോഗാർഥികൾ വളരെ ആകാംഷയോടെ കാത്തിരിയ്ക്കുന്ന പരീക്ഷ ആണ് ഇത്. റിക്രൂട്ട്‌മെന്റിന് ശേഷം, വിജയിച്ചവർക്ക് 18,000–22,000 രൂപ ഇൻ-ഹാൻഡ് ശമ്പളം ലഭിക്കും.

Mock Test “WhatsApp  Group”  Join Now

ജനുവരി 17, 2023 രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ് നടത്തപ്പെടുന്നത്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ ജനുവരി 18, 2023നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here