NTPC റിക്രൂട്ട്മെന്റ് 2023 || 90,000/- വരെ ശമ്പളം || ഓൺലൈനിൽ അപേക്ഷിക്കുക!!

0
114
NTPC റിക്രൂട്ട്മെന്റ് 2023 || 90,000/- വരെ ശമ്പളം || ഓൺലൈനിൽ അപേക്ഷിക്കുക!
NTPC റിക്രൂട്ട്മെന്റ് 2023 || 90,000/- വരെ ശമ്പളം || ഓൺലൈനിൽ അപേക്ഷിക്കുക!

NTPC റിക്രൂട്ട്മെന്റ് 2023 || 90,000/- വരെ ശമ്പളം || ഓൺലൈനിൽ അപേക്ഷിക്കുക : നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (NTPC),എക്സിക്യൂട്ടീവ് (CCP-O&M, PT-ഓപ്പറേഷൻസ്, വാണിജ്യം) എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.4  ഒഴിവുകളാണ് ഉള്ളത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 12.05.2023 മുതൽ 02.06.2023 വരെ അപേക്ഷിക്കാവിന്നതാണ്.താഴെ നൽകിയിരിക്കുന്ന വിശദാംശങ്ങളിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് യോഗ്യത പരിശോധിക്കാവുന്നതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (NTPC)
തസ്തികയുടെ പേര് എക്സിക്യൂട്ടീവ് (CCP-O&M, PT-ഓപ്പറേഷൻസ്, വാണിജ്യം)
വിദ്യാഭ്യാസ യോഗ്യത എഞ്ചിനീയറിംഗ് (ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ്)/എംബിഎ/ബിരുദാനന്തര ബിരുദം/ഡിപ്ലോമ(മാനേജ്‌മെന്റ്)
ഒഴിവുകളുടെ എണ്ണം 4
പ്രായ പരിധി 35 Years
പ്രവർത്തി പരിചയം കുറഞ്ഞത് 1 വർഷം മുതൽ പരമാവധി
2 വർഷം വരെ
ശമ്പളം 71000/- to 90000/-
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
തിരഞ്ഞെടുപ്പ് രീതി കമ്പനിമാനദണ്ഡങ്ങൾഅനുസരിച്ചു
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 12.05.2023
അവസാന തീയതി 02.06.2023
Notification Link CLICK HERE
Application link CLICK HERE
official website link CLICK HERE

 

LEAVE A REPLY

Please enter your comment!
Please enter your name here