WIPRO റിക്രൂട്ട്‌മെന്റ് 2023 || ഇവിടെ യോഗ്യതാ വിശദാംശങ്ങൾ പരിശോധിക്കുക || ഓൺലൈനിൽ അപേക്ഷിക്കുക!

0
142
WIPRO റിക്രൂട്ട്‌മെന്റ് 2023 || ഇവിടെ യോഗ്യതാ വിശദാംശങ്ങൾ പരിശോധിക്കുക || ഓൺലൈനിൽ അപേക്ഷിക്കുക!
WIPRO റിക്രൂട്ട്‌മെന്റ് 2023 || ഇവിടെ യോഗ്യതാ വിശദാംശങ്ങൾ പരിശോധിക്കുക || ഓൺലൈനിൽ അപേക്ഷിക്കുക!

WIPRO റിക്രൂട്ട്മെന്റ് 2023 || ഇവിടെ യോഗ്യതാ വിശദാംശങ്ങൾ പരിശോധിക്കുക || ഓൺലൈനിൽ അപേക്ഷിക്കുക : ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായ വിപ്രോ,ഡൊമെയ്ൻ കൺസൾട്ടന്റ് തസ്തികയിയലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.ഒഴിവുകളും അപേക്ഷിക്കേണ്ട അവസാന തീയതിയും വ്യക്തമാക്കിട്ടില്ല അതിനാൽ താല്പര്യമുള്ള എല്ലാ ഉദ്യോഗാർത്ഥികളും പെട്ടന്ന് തന്നെ അപേക്ഷിക്കുക.  താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിലെ യോഗ്യതാ വിശദാംശങ്ങൾ പരിശോധിക്കാൻ നിർദ്ദേശിക്കുന്നു.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് വിപ്രോ
തസ്തികയുടെ പേര് ഡൊമെയ്ൻ കൺസൾട്ടന്റ്
യോഗ്യത ആവശ്യങ്ങൾ അനുസരിച്ച്
ലൊക്കേഷൻ ഹൈദരാബാദ്, ഇന്ത്യ
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ജോലിയുടെ ഐഡി 2993985
തിരഞ്ഞെടുപ്പ് രീതി കമ്പനിമാനദണ്ഡങ്ങൾഅനുസരിച്ചു
Notification Link CLICK HERE
Application link CLICK HERE
official website link CLICK HERE

 

LEAVE A REPLY

Please enter your comment!
Please enter your name here