NTRO റിക്രൂട്ട്മെന്റ് 2023 – ബിരുദം യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം!

0
226
NTRO റിക്രൂട്ട്മെന്റ് 2023

NTRO റിക്രൂട്ട്മെന്റ് 2023 – ബിരുദം യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം: നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ ഇപ്പോൾ 8 തസ്തികകളിലേക്ക് നിയമനം നടത്തുക ആണ്. ഇന്ത്യൻ സർക്കാർ അധികാരത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണ് NTRO. നിയമനത്തിൻെറ ആവശ്യമായ യോഗ്യതകൾ, ശമ്പളം, തുടങ്ങിയ വിവരങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്.

NTRO റിക്രൂട്ട്മെന്റ് 2023
സ്ഥാപനത്തിന്റെ പേര് ICMR
തസ്തികയുടെ പേര് Analyst C
ഒഴിവുകളുടെ എണ്ണം 8
അവസാന തീയതി 28/02/2023
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

NTRO റിക്രൂട്ട്മെന്റ് 2023 യോഗ്യതകൾ:
  • ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം യോഗ്യത നേടിയവർ ആയിരിക്കണം.
  • സെക്യൂരിറ്റി അല്ലെങ്കിൽ ഇന്റലിജൻസ് മേഖലയിൽ കുറഞ്ഞത് 7 വർഷം പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
  • പാരന്റ് കേഡറിലോ ഡിപ്പാർട്ട്മെന്റിലോ സ്ഥിരമായി അനലോഗ് പോസ്റ്റിൽ പ്രവർത്തിച്ചവർ ആയിരിക്കണം.
  • പേ മാട്രിക്സിന്റെ ലെവൽ-8-ൽ 5 വർഷത്തെ റെഗുലർ സർവീസ്
NTRO റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

പരമാവധി പ്രായപരിധി 56 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്.

IISER Trivandrum നിയമനം 2023 – 47,000 രൂപ ഫെല്ലോഷിപ്പ്! അടിസ്ഥാന വിവരങ്ങൾ ചുവടെ!

NTRO റിക്രൂട്ട്മെന്റ് 2023 ശമ്പളം:

ലെവൽ 11 പേ മാട്രിക്സ് അടിസ്ഥാനം ആക്കി ആണ് ശമ്പളം നൽകുന്നത്. അടിസ്ഥാന ശമ്പളത്തിൻെറ 20% പ്രേത്യേക അലവൻസ് ആയി നൽകുന്നതായിരിക്കും.

NTRO റിക്രൂട്ട്മെന്റ് 2023 നിയമന കാലാവധി:

പരമാവധി 4 വർഷം വരെ ആണ് നിയമനം നടത്തുന്നത്. പ്രകടനത്തെ അടിസ്ഥാനം ആക്കി ആണ് നിയമനം നടക്കുന്നത്.

NTRO റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

തിരഞ്ഞെടുപ്പ് നടത്തുന്നത് അപേക്ഷയുടെയും യോഗ്യതകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്നതാണ്.

NTRO റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട വിധം:
  • അപേക്ഷിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക.
  • NTRO ഓൺലൈൻ റിക്രൂട്ട്മെന്റ് എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയുക.
  • അതിൽ സയന്റിസ്റ് സി എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
  • ഇപ്പോൾ നോട്ടിഫിക്കേഷനു ഒപ്പ൦ അപേക്ഷ ഫോമും ലഭ്യം ആകുന്നതാണ്. അവ ആവശ്യമായ വിവരങ്ങൾ നൽകി സമർപ്പിക്കുക.
  • ആവശ്യമായ രേഖകരുടെ അറ്റെസ്റ് ചെയ്‌ത കോപ്പികൾ സഹിതം അപേക്ഷ സമ്മർപ്പിക്കണം.
  • അവസാന തീയതിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
NTRO റിക്രൂട്ട്മെന്റ് 2023 വിലാസം:

Deputy Director (R) National Technical Research Organisation Block-lll, Old JNU Campus, New Delhi – 110 067.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here