ലബോറട്ടറി അറ്റൻഡർ ആകാൻ അവസരം | കേരള PSC വിജ്ഞാപനം 2022!

0
397
ലബോറട്ടറി അറ്റൻഡർ ആകാൻ അവസരം | കേരള PSC വിജ്ഞാപനം 2022!
ലബോറട്ടറി അറ്റൻഡർ ആകാൻ അവസരം | കേരള PSC വിജ്ഞാപനം 2022!

താഴെപ്പറയുന്ന തസ്തികയിലെ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം. ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം.

ബോർഡിന്റെ പേര് കേരള PSC
തസ്തികയുടെ പേര് ലബോറട്ടറി അറ്റൻഡർ
ഒഴിവുകളുടെ എണ്ണം 03
അവസാന തീയതി 02/11/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

JIO യിൽ എന്റർപ്രൈസ് സെയിൽസ് ഓഫീസറാവാം കൊച്ചിയിൽ | ഉടൻ അപേക്ഷിക്കാം !

യോഗ്യത:

മെഡിക്കൽ ലാബ് ടെക്നോളജിയിലുള്ള വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് പാസായിരിക്കണം

പ്രായം:  

18-36 വയസ്സ് . ഉദ്യോഗാർത്ഥികൾ 02.01.1986-നും 01.01.2004-നും ഇടയിൽ ജനിച്ചവരായിരിക്കണം.മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതമായ വയസ്സിളവുണ്ടായിരിക്കും.

ശമ്പളം

Rs.23700-Rs.52600/- രൂപ വരെ പ്രതിഫലമായി നൽകുന്നു.

കേരള PSC അപ്ഡേറ്റ്സ് 2022 | Boat Keeper തസ്തികയുടെ പ്രായോഗിക പരീക്ഷ ഒക്ടോബർ 13 മുതൽ!

തിരഞ്ഞെടുക്കുന്ന രീതി:

പ്രസ്തുത തസ്തികയ്ക്കായി സ്ഥാനാർത്ഥികളെ നേരിട്ടായിരിക്കും നിയമനം നടത്തുന്നത്.

അപേക്ഷിക്കേണ്ട രീതി:

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in/ വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No :  414/2022 -കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here