CSB ബാങ്ക് നിയമനം | Relationship Executive നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാൻ അവസരം!

0
410
CSB ബാങ്ക് നിയമനം | Relationship Executive നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാൻ അവസരം!
CSB ബാങ്ക് നിയമനം | Relationship Executive നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാൻ അവസരം!

കേരളത്തിലെ തൃശ്ശൂർ ആസ്ഥാനം ആയി പ്രവർത്തിക്കുന്ന കത്തോലിക്ക സിറിയൻ ബാങ്ക് തിരിപ്പുരിലേക്കു    ഇപ്പോൾ റിലേഷന്ഷിപ് എക്സിക്യൂട്ടീവ്  തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂരിൽ ആസ്ഥാനമുള്ള ഒരു ഇന്ത്യൻ സ്വകാര്യമേഖലാ ബാങ്കാണ്.

ബോർഡിന്റെ പേര് Catholic Syrian Bank
തസ്തികയുടെ പേര് Relationship Executive
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

ലബോറട്ടറി അറ്റൻഡർ ആകാൻ അവസരം | കേരള PSC വിജ്ഞാപനം 2022!

വിദ്യാഭ്യാസ യോഗ്യത:

ബിരുദം യോഗ്യത ആയിട്ടുള്ളവർ അപേക്ഷകൾ സമർപ്പിക്കുക.

പ്രവർത്തി പരിചയം:

1 മുതൽ 6 വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.

ഒഴിവുകളുടെ എണ്ണം:

1 ഒഴിവ് ആണ് പ്രാബല്യത്തിൽ ഉള്ളത്.

തിരഞ്ഞെടുപ്പ് പ്രക്രിയ:

നേരിട്ടായിരിക്കും നിയമനം നടത്തുന്നത്.

കേരള PSC അപ്ഡേറ്റ്സ് 2022 | Boat Keeper തസ്തികയുടെ പ്രായോഗിക പരീക്ഷ ഒക്ടോബർ 13 മുതൽ!

ആവശ്യമായ കഴിവുകൾ:

  • MIS-ലെ ക്ലസ്റ്ററിനായുള്ള അസറ്റ് സേവനവും ഏകോപനവും കൂടാതെ ബ്രാഞ്ചുകൾ/SME ഓഫീസിൽ റേറ്റിംഗ് സ്ഥിരീകരണത്തിനും പോസ്റ്റ്-അനുമതി ഡോക്യുമെന്റേഷനും ഏകോപനം ഉറപ്പാക്കുക.
  • RM-കളുമായും റീജിയണൽ/ക്ലസ്റ്റർ തലവന്മാരുമായും ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ ക്രെഡിറ്റ് മാനദണ്ഡങ്ങൾക്കനുസൃതമായി എല്ലാ പാലിക്കൽ നിബന്ധനകളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം അസറ്റ് സേവനവും നൽകുക
  • ഓർഗനൈസേഷണൽ പ്രതീക്ഷകൾക്ക് അനുസൃതമായി വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
  • RM-കളുമായും റീജിയണൽ/ക്ലസ്റ്റർ തലവന്മാരുമായും ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ ക്രെഡിറ്റ് മാനദണ്ഡങ്ങൾക്കനുസൃതമായി എല്ലാ പാലിക്കൽ നിബന്ധനകളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം അസറ്റ് സേവനവും നൽകുക.

കേരള PSC റിസൾട്ട് 2022 | ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് തസ്തികയുടെ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു!

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി:

ഒക്ടോബർ 21, 2023 വരെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.

അപേക്ഷിക്കേണ്ടവിധം:

അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക.

വിശദ വിവരങ്ങൾക്  നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here