കേരള PSC റിക്രൂട്ട്മെന്റ് 2022 | ജൂനിയർ കൺസൾട്ടന്റ് ഒഴിവ് | 123700  രൂപ വരെ ശമ്പളം!

0
257
കേരള PSC റിക്രൂട്ട്മെന്റ് 2022 | ജൂനിയർ കൺസൾട്ടന്റ് ഒഴിവ് | 123700  രൂപ വരെ ശമ്പളം!
കേരള PSC റിക്രൂട്ട്മെന്റ് 2022 | ജൂനിയർ കൺസൾട്ടന്റ് ഒഴിവ് | 123700  രൂപ വരെ ശമ്പളം!

കേരള പബ്ലിക് സർവീസ് കമ്മിഷൻ (KPSC) ജൂനിയർ കൺസൾട്ടന്റ് (ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ലാറ്റിൻ കാത്തലിക് /ആംഗ്ലോ ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ കേരള psc ഒഫീഷ്യൽ വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തതിനു ശേഷം അപേക്ഷിക്കാവുന്നതാണ്.

ബോർഡിൻറെ പേര് കേരള PSC
വകുപ്പ് ആരോഗ്യം
തസ്തികയുടെ പേര് ജൂനിയർ കൺസൾട്ടന്റ് (ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി)
അവസാന തീയതി 02/11/2022
ഒഴിവുകളുടെ എണ്ണം 01( ലാറ്റിൻ കാത്തലിക് /ആംഗ്ലോ ഇന്ത്യൻ )
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

CSB ബാങ്ക് നിയമനം | Relationship Executive നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാൻ അവസരം!

വിദ്യാഭ്യാസ യോഗ്യത:

  • മോഡൽ മെഡിസിനുള്ള ബിരുദം (MBBS) തത്തുല്യ യോഗ്യത
  • ബന്ധപ്പെട്ട സ്പെഷ്യലിറ്റിയിൽ നേരിട്ടുള്ള ബിരുദാനന്തര ബിരുദം / ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത അല്ലെങ്കിൽ ബന്ധപ്പെട്ട സ്പെഷ്യലിറ്റിയിൽ ഡി.എൻ.ബി യോഗ്യത.
  • ട്രാവൻകൂർ കൊച്ചിൻ കൗൺസിലിന്റെ സാധുതയുള്ള രജിസ്ട്രേഷൻ ഉണ്ടായിരിക്കണം

പ്രായപരിധി:

തസ്തികയുടെ പ്രായപരിധി 18-45 വയസ്സ്. 02.01.1977 നും 01.01.2004 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടുന്നു) മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.

ശമ്പളം:

63,700/- രൂപ മുതൽ 1,23,700 /- രൂപ വരെ  ആയിരിക്കും തസ്തികയുടെ ശമ്പളം.

ലബോറട്ടറി അറ്റൻഡർ ആകാൻ അവസരം | കേരള PSC വിജ്ഞാപനം 2022!

അപേക്ഷിക്കേണ്ടവിധം:

അപേക്ഷിക്കുന്നതിനു മുൻപ് ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.keralapsc.gov.in/ ൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. കാറ്റഗറി നമ്പർ: 423/2022 തസ്തികയുടെ നോട്ടിഫിക്കേഷനിൽ “അപ്ലൈ” എന്ന ഓപ്ഷൻ ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.

അവസാന തീയതി:

02/11/2022 വ്യാഴാഴ്ച അർദ്ധരാത്രി 12 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി.

തിരഞ്ഞെടുപ്പ് പ്രക്രിയ:

എഴുത്ത്/OMRർ/ഓൺലൈൻ ടെസ്റ്റ് വഴി നേരിട്ടായിരിക്കും കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമനം നടത്തുന്നത്.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here