KPSC | പോലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു!

0
509
KPSC | പോലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു!
KPSC | പോലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു!

പോലീസ്‌ വകുപ്പിൽ  പോലീസ് കോൺസ്റ്റബിൾ ഓഫീസർ (KAP II Battalion) (കാറ്റഗറി നമ്പർ-530/2019) തസ്തികയുടെ പാലക്കാട് ജില്ലയിലെ   ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്  ശാരീരിക അളവെടുപ്പ്‌ കായിക ക്ഷമതാ പരീക്ഷക്കുള്ള തീയതി അറിയിച്ചിട്ടുള്ള കേരള PSC യുടെ ഔദ്യോഗിക  അറിയിപ്പ് വന്നു. പ്രസ്തുത ലിസ്റ്റിൽ ഉള്ള ഉദ്യോഗാർത്ഥികൾ  തീയതിയും സ്ഥലങ്ങളും മറ്റും ശ്രദ്ധിക്കേണ്ടതാണ്.

CSB ബാങ്ക് നിയമനം | Relationship Executive നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാൻ അവസരം!

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഒക്ടോബർ 11 മുതൽ 28  വരെ നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 16.10.2022, 22.10.2022, 23.10.2022 & 24.10.2022 എന്നി തീയതികളിൽ പ്രസ്തുത പരീക്ഷ നടക്കുന്നതായിരിക്കില്ല.  ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷക്കുമുള്ള ചുരുക്കപ്പട്ടിക   22.08.2022 തീയതിയിൽ പ്രസിദ്ധികരിച്ചിരുന്നു.

ലബോറട്ടറി അറ്റൻഡർ ആകാൻ അവസരം | കേരള PSC വിജ്ഞാപനം 2022!

അർഹരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും  Profile Message, SMS  എന്നിവ നല്‍കിയിട്ടുളളതും, അഡ്മിഷൻ  ടിക്കറ്റ്‌ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് PSC അധികൃതർ അറിയിച്ചിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റിലെ നിർദ്ദേശങ്ങൾ കർശനമായി  പാലിക്കേണ്ടതാണെന്നും  പ്രസ്തുത  പരീക്ഷയെ   സംബന്ധിച്ച അറിയിപ്പ്‌ ലഭിച്ചിട്ടില്ലാത്തവർ ആസ്ഥാന ആഫീസുമായി ബന്ധപ്പെടേണ്ടതാണ്‌ എന്ന് അധികൃതർ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here