RCC (Tvm) റിക്രൂട്ട്മെന്റ് 2022 | വാക്ക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാം!

0
403
RCC (Tvm) റിക്രൂട്ട്മെന്റ് 2022 | വാക്ക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാം!
RCC (Tvm) റിക്രൂട്ട്മെന്റ് 2022 | വാക്ക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാം!

തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ (ആർസിസി) ഒരു കാൻസർ കെയർ ആശുപത്രിയും ഗവേഷണ കേന്ദ്രവുമാണ്. RCC താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

ബോർഡിന്റെ പേര് RCC
തസ്തികയുടെ പേര് Graduate Apprentice Trainee
ഒഴിവുകളുടെ എണ്ണം 04
തീയതി 13/10/2022 to 14/10/2022
സ്റ്റാറ്റസ് നോട്ടിഫിക്കേഷൻ പുറത്തിറക്കി

കേരള PSC റിക്രൂട്ട്മെന്റ് 2022 | ജൂനിയർ കൺസൾട്ടന്റ് ഒഴിവ് | 123700  രൂപ വരെ ശമ്പളം!

യോഗ്യത:

ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ ബിരുദം നേടിയവർക്ക് അപേക്ഷ സമർപ്പിക്കാം.

പ്രായം:  

01/ 01/ 2022 തീയതി പ്രകാരം 35 വയസ്സ് പ്രായപരിധിയിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം .

സ്റ്റൈപ്പന്റ്

പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റ് ലഭിക്കുന്നു.

തിരഞ്ഞെടുക്കുന്ന രീതി:

യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് നേരിട്ടുള്ള അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു.

CSB ബാങ്ക് നിയമനം | Relationship Executive നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാൻ അവസരം!

അപേക്ഷിക്കേണ്ട രീതി:

താത്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് പ്രായം, യോഗ്യത തുടങ്ങിയവ തെളിയിക്കുന്നതിനായി ബയോഡാറ്റ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പുകൾ എന്നിവ സഹിതം വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.

ഇന്റർവ്യൂ തീയതി, സ്ഥലം,സമയം:

Conference Hall II, Regional Cancer Centre.

  • 00 am on 13/10/2022(Biomedical)
  • 00 pm on 13/10/2022(Electronics)
  • 00 am on 14/10/2022 (Civil)
  • 00 pm on 14/10/2022 (Electrical)

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here