SSC CGL റിക്രൂട്ട്മെന്റ് 2022 | 20,000 ഒഴിവുകൾ | അവസാന തീയതി ഇന്ന്!

0
601
SSC CGL റിക്രൂട്ട്മെന്റ് 2022 | 20,000 ഒഴിവുകൾ | അവസാന തീയതി ഇന്ന്!
SSC CGL റിക്രൂട്ട്മെന്റ് 2022 | 20,000 ഒഴിവുകൾ | അവസാന തീയതി ഇന്ന്!

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC വിവിധ ഗ്രൂപ്പ് ‘B’, ഗ്രൂപ്പ് ‘C’  തസ്തികകളിൽ ഒഴിവുകൾ. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പൂർണ വിവരണം വായിച്ചതിനു ശേഷം അപേക്ഷിക്കുക.

RCC (Tvm) റിക്രൂട്ട്മെന്റ് 2022 | വാക്ക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാം!

അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ഇൻസ്‌പെക്ടർ ഓഫ് ഇൻകം ടാക്സ്, ഇൻസ്പെക്ടർ, അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർ, സബ് ഇൻസ്പെക്ടർ, ഇൻസ്പെക്ടർ, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ഓഡിറ്റർ, അക്കൗണ്ടന്റ്, ടാക്സ് അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലാർക്കുമാർ തുടങ്ങി 35 ഓളം തസ്തികയിലേക്ക് 2022 ഒക്ടോബർ 10 വരെ അതായത് ഇന്ന് വരെ അപേക്ഷിക്കാം. ഈ സമയ പരിധിക്കുള്ളിൽ തന്നെ അപേക്ഷിക്കുക.

KPSC | പോലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു!

20,000-ൽ പരം ഒഴിവുകളാണുള്ളത്. 47600/-രൂപ മുതൽ 151100/-വരെ ഉള്ള ശമ്പളത്തിൽ ആയിരിക്കും തസ്തികകളുടെ പ്രതിമാസ ശമ്പളം. തസ്തികകൾക്ക് അനുസരിച്ച പ്രായപരിധിയിൽ മാറ്റമുണ്ട്. പൂർണ്ണ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച്ച് പരിശോധിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് SC-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ssc.nic.in. വഴി അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here