മലയാളം ഓൺലൈൻ ട്യൂട്ടർ ആകാൻ അവസരം | Infopark കമ്പനി ജോലി!

0
469
മലയാളം ഓൺലൈൻ ട്യൂട്ടർ ആകാൻ അവസരം | Infopark കമ്പനി ജോലി!
മലയാളം ഓൺലൈൻ ട്യൂട്ടർ ആകാൻ അവസരം | Infopark കമ്പനി ജോലി!

മലയാളം ഭാഷയ്‌ക്കായി  ഇൻഫോപാർക് കൊച്ചി കമ്പനിയായ  TutorComp Infotech (I) Pvt.Ltd ഒരു ഓൺലൈൻ ട്യൂട്ടറെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ബോർഡിന്റെപേര്

TutorComp Infotech (I) Pvt.Ltd (infopark)
തസ്തികയുടെപേര്

  Malayalam Online Tutor

സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻപുറത്തിറക്കി

കേരള പോലീസ് സർവീസ് | Assistant Sub Inspector ഷോർട്ട് ലിസ്റ് PSC പുറത്തു വിട്ടു!

വിദ്യാഭ്യാസ യോഗ്യത / പ്രവർത്തിപരിചയം:

  • മലയാളത്തിൽ ബിരുദം/ഡിപ്ലോമ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
  • ബന്ധപ്പെട്ട മേഖലയിൽ 2 to 10വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകുന്നു.

മറ്റ് യോഗ്യത മാനദണ്ഡങ്ങൾ:

  • ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിയണം.
  • ഹെഡ്‌സെറ്റ്/ഹെഡ്‌ഫോണുകൾ ഉള്ള ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന ഡെസ്‌ക്‌ടോപ്പ്/ലാപ്‌ടോപ്പ് കമ്പ്യൂട്ടർ ഉണ്ടായിരിക്കണം .
  • കുറഞ്ഞത് 6mbps വേഗതയുള്ള ഒരു നല്ല ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരിക്കണം .

AMAZON Livestream Coordinator നിയമനം | താത്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ അവസരം!

അപേക്ഷിക്കേണ്ട രീതി :

അപേക്ഷ സമർപ്പിക്കാനായി താല്പര്യമുള്ള സ്ഥാനാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ഇമെയിൽ ഐഡി യിൽ CV  അയക്കേണ്ടതാണ്.

Email id : [email protected]

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here