കേരള പോലീസ് സർവീസ് | Assistant Sub Inspector ഷോർട്ട് ലിസ്റ് PSC പുറത്തു വിട്ടു!

0
424
കേരള PSC സിവിൽ പോലീസ് ഓഫീസർ ഷോർട്ട്‌ലിസ്റ്റ് ഔട്ട് - PDF ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
കേരള PSC സിവിൽ പോലീസ് ഓഫീസർ ഷോർട്ട്‌ലിസ്റ്റ് ഔട്ട് - PDF ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) കേരള പോലീസ് സർവീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്കു യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ പരീക്ഷയിൽ നിന്നും യോഗ്യരായവരുടെ  ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

AMAZON Livestream Coordinator നിയമനം | താത്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ അവസരം!

താത്കാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങുന്ന ഷോർട്ട് ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എസ്ആർ) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഫിസിക്കൽ മെഷർമെന്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിന് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികളെ വിളിക്കപ്പെടും.

സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഭാഗം ആയി ST വിഭാഗത്തിനായി മാത്രം ആണ് റിക്രൂട്ട്മെന്റ് നടത്തിയത്. കാറ്റഗറി നമ്പർ 499/2020 ആണ്. കേരള പോലീസ് സർവീസ് ഡിപ്പാർട്ട്‌മെന്റിൽ 30700-65400/- രൂപയിൽ ആണ് നിയമനം നടക്കുന്നത്. 20-03-2022-ന് നടന്ന ഒബ്ജക്റ്റീവ് ടൈപ്പ് ടെസ്റ്റിന്റെ (OMR) അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്.

കേരള PSC റിക്രൂട്ട്മെന്റ് 2022 | 115300 രൂപ വരെ ശമ്പളം | ഉടൻ അപേക്ഷിക്കുക!

OMR  പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് അവരുടെ റാങ്ക് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രോബബിലിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥികൾ യഥാസമയം പ്രസിദ്ധീകരിക്കുന്ന ഷെഡ്യൂൾ പ്രകാരം യഥാർത്ഥ രേഖകളുടെ പരിശോധനയ്ക്കായി ഹാജരാകാൻ നിർദ്ദേശിച്ചു. 32.33 മാർക്കിന് മുകളിൽ നേടിയവരാണ് ഈ ലിസ്റ്റിൽ ഉൾപെട്ടിരിക്കുന്നത്.

റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here