കൃഷിയെക്കുറിച്ച് പഠനം നടത്താനായി ഇസ്രായേലിലേക്ക് പോകണമെന്ന ആവിശ്യം തള്ളി പഞ്ചായത്ത്!!

0
170
കൃഷിയെക്കുറിച്ച് പഠനം നടത്താനായി ഇസ്രായേലിലേക്ക് പോകണമെന്ന ആവിശ്യം തള്ളി പഞ്ചായത്ത്!!
കൃഷിയെക്കുറിച്ച് പഠനം നടത്താനായി ഇസ്രായേലിലേക്ക് പോകണമെന്ന ആവിശ്യം തള്ളി പഞ്ചായത്ത്!!

കൃഷിയെക്കുറിച്ച് പഠനം നടത്താനായി ഇസ്രായേലിലേക്ക് പോകണമെന്ന ആവിശ്യം തള്ളി പഞ്ചായത്ത്:കൃഷിയെ കുറിച്ച് കൂടുതൽ പഠിക്കാനും, കൂടാതെ കൃഷിയുടെ പുരോഗതിക്ക് മുന്നോടിയായി  ഇസ്രായേലിലേക്ക് പഠനയാത്ര നടത്തണമെന്ന കോട്ടയത്തെ കർഷകന്റെ ആവിശ്യമാണ്  പഞ്ചായത്ത് തള്ളിയത്. കർഷക കോൺഗ്രസ് പ്രസിഡന്റ് റോയി കുര്യനാണ് പഞ്ചായത്ത് കമ്മിറ്റിക്ക് മുമ്പാകെ അപേക്ഷ നൽകിയത്. പഞ്ചായത്തിലെ നൂറോളം യുവകർഷകർക്ക് ഇസ്രയേലിലേക്ക് പഠനയാത്ര ഒരുക്കണമെന്നായിരുന്നു നിവേദനത്തിൽ പറഞ്ഞിരുന്നത്.

BECIL റിക്രൂട്ട്മെന്റ് 2023 – പ്ലസ് ടു യോഗ്യത ഉള്ളവർക്ക്  25,000 രൂപ വരെ ശമ്പളത്തിൽ ജോലി സ്വന്തമാക്കാം!

എന്നാൽ നിവേദനം പഞ്ചായത്ത് പാസ്സാക്കിയില്ല. പദ്ധതി നടപ്പിലാക്കാനായി കർഷക കോൺഗ്രസ് തിടനാട് ബ്ലോക്ക് കമ്മിറ്റി സർക്കാരിനോട് ആവിശ്യപ്പെട്ടിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കിയാൽ വളർന്നു വരുന്ന യുവതലമുറയ്ക്ക് കൃഷിയെ കുറിച്ച് പഠനം നടത്താനും, അതുവഴി വലിയൊരു മാറ്റത്തിനു തന്നെ അവസരണമൊരുക്കുമെന്നാണ് ചൂണ്ടിക്കാട്ടിയത്. വരുന്ന നിയമസഭാ സമ്മേളനത്തിൽ പഠനയാത്രയെ കുറിച്ച് അവതരിപ്പിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ കർഷകരുടെ എണ്ണം കുറഞ്ഞുവരുന്ന അവസരത്തിൽ ഇത്തരം പദ്ധതികൾ കാർഷിക മേഖലയിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതാണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here