മലിനീകരണം കുറയ്ക്കണം എന്ന് യുഎൻ: ഇല്ലെങ്കിൽ ആന്റിബയോട്ടുകൾ പ്രവർത്തന ക്ഷമം അല്ലാതാകും!

0
96
മലിനീകരണം കുറയ്ക്കണം എന്ന് യുഎൻ: ഇല്ലെങ്കിൽ ആന്റിബയോട്ടുകൾ പ്രവർത്തന ക്ഷമം അല്ലാതാകും!
മലിനീകരണം കുറയ്ക്കണം എന്ന് യുഎൻ: ഇല്ലെങ്കിൽ ആന്റിബയോട്ടുകൾ പ്രവർത്തന ക്ഷമം അല്ലാതാകും!

മലിനീകരണം കുറയ്ക്കണം എന്ന് യുഎൻ: ഇല്ലെങ്കിൽ ആന്റിബയോട്ടുകൾ പ്രവർത്തന ക്ഷമം അല്ലാതാകും:ബാക്ടീരിയയും മറ്റ് സൂക്ഷ്മാണുക്കളും മൂലമുണ്ടാകുന്ന അണുബാധകളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് ആന്റിബയോട്ടിക്.  പൂപ്പൽ, ഫംഗസ് തുടങ്ങിയ മറ്റ് ജീവികളിൽ നിന്നും കൂടുതൽ ദോഷകരമായ സൂക്ഷ്മാണുക്കളെ ചെറുക്കുന്നതിനും ഇത് ഉണ്ടാക്കുന്നു.  പക്ഷെ ഇപ്പോൾ ലോകത്ത് എല്ലായിടത്തും മലിനീകരണവും മറ്റു പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങളും കൂടുന്നതിനാൽ ഇവയെ എതിർത്ത് നില്ക്കാൻ കെല്പുള്ള സൂപ്പർബഗ്സ് ഉണ്ടാവുകയാണ്.  ഇതിനാലാണ് പരിസ്ഥതി വിരുദ്ധ പ്രവർത്തനങ്ങൾ കുറയ്ക്കാൻ പറയുന്നത്.

Indian Bank SO സിലബസ് 2023- പരീക്ഷ പാറ്റേൺ, സിലബസ് എന്നിവ അറിയാം ഇവിടെ!

സൂപ്പർ ബഗ്സിന്റെ അളവ് അന്തരീക്ഷത്തിൽ വർധിച്ചാൽ ഇപ്പോൾ നിലവിൽ മനുഷ്യൻ കണ്ടുപിടിച്ച ആന്റി ബയോട്ടികൾ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കാൻ പറ്റാതെ ആകും.  അത് വലിയ വിപത്തിലേക്ക് ആകും മനുഷ്യ രാശിയെ തന്നെ നയിക്കുക.  മനുഷ്യൻ നൂറ്റാണ്ടുകൾ ആയി ചെറുത് എന്ന് ഇത്തരം ആന്റി ബയോട്ടികളുടെ പിൻബലത്തിൽ വിശ്വസിച്ചു പോന്നിരുന്ന അസുഖങ്ങൾ നമ്മളുടെ ജീവന് തന്നെ ഭാവിയിൽ ഇങ്ങനെ പോയാൽ ഭീക്ഷണി ആയേക്കാം.  മലിനീകരണം കാരണം ഭൂമി തന്നെ വലിയ രീതിയിൽ ഉള്ള മാറ്റങ്ങൾക്ക് വിദേയമാകുന്ന കാലത്തിലൂടെ ആണ് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here