കേരള PSC | ഉറുദുവിൽ  ലക്ചറർ ആകാം | 115300 വരെ ശബളം |  ഉടൻ അപേക്ഷിക്കു!

0
266
കേരള PSC | ഉറുദുവിൽ  ലക്ചറർ ആകാം | 115300 വരെ ശബളം |  ഉടൻ അപേക്ഷിക്കു!
കേരള PSC | ഉറുദുവിൽ  ലക്ചറർ ആകാം | 115300 വരെ ശബളം |  ഉടൻ അപേക്ഷിക്കു!

കേരള സർക്കാർ സർവ്വീസില്‍  താഴെപ്പറയുന്ന  ഉദ്യോഗത്തിന്  തെരെഞ്ഞെടുക്കപ്പെടുന്നതിന്  യോഗ്യതയുള്ള  ഉദ്യോഗാർത്ഥികളിൽ നിന്ന് ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ  രജിസ്ട്രേഷൻ  പ്രകാരം കേരള psc അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

ബോർഡിന്റെ പേര്

കേരള PSC

തസ്തികയുടെ പേര്

 ലക്ചറര് ഇന് ഉറുദു  (361/2022 , 362/2022)

ഒഴിവുകളുടെ എണ്ണം

2

അവസാന തിയതി

19.10.2022 ബുധനാഴ്ച അർദ്ധരാത്രി 12.00 മണിവരെ

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

UPSC റിക്രൂട്ട്മെന്റ് 2022 | 50+ ഒഴിവുകൾ | ബിരുദധാരികൾക്കും അവസരം!

വിദ്യാഭ്യാസ യോഗ്യത :

  • ഇന്ത്യയിലെ ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി യൂണിവേ്സിറ്റിയില്‍ നിന്നും 50% മാര്‍ക്കില്‍ കുറയാതെ  ഉറുദു   ഭാഷയിലും സാഹിത്യത്തിലും നേടിയ ബിരുദാനന്തര ബിരുദം.
  • ഇന്ത്യയിലെ ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി യൂണിവേ്സിറ്റിയില്‍ നിന്നും ലാംഗേജ്‌എഡ്യൂക്കേഷനിലോ മെത്തേഡ്സ്‌ ഓഫ്‌ ടീച്ചിംഗ്‌ ഉറുദു വിലോ സ്പെഷ്യലൈസേഷനോട് കൂടിയ 50% മാര്‍ക്കില്‍ കുറയാതെ നേടിയ എം.എഡ് ബിരുദം.
  • ഗവണ്‍മെന്റ്‌ ടീച്ചര്‍ ട്രെയിനിംഗ്‌ ഇന്‍സ്റിറ്ൂട്ടുകളില്‍ ടീച്ചര്‍ എഡ്യക്കേറ്റര്‍മാര്‍ ആയോ കേരളത്തിലെ ഗവണ്‍മെന്റ്‌ സ്കൂളുകളില്‍ പ്രൈമറി സ്‌കൂള്‍ ടിച്ചറായോ  ഹൈസ്‌ കൂള്‍ ടീച്ചറായോ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചറായോ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചറായോ മൂന്ന്‌ വര്‍ഷത്തില്‍കൂറയാതെയുള്ള സ്ഥിരം അദ്ധ്യാപക സേവനം.

പ്രായം :

നേരിട്ടുള്ള നിയമനത്തിന് ഉദ്യോഗാർഥികളുടെ പ്രായം 22-40 ഇടയിലായിരിക്കണം.പിന്നോക്ക വിഭാഗത്തിന് നിയമാനുസൃതമായ ഇളവുണ്ടായിരിക്കും.

തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി 2022 ജനുവരി 1 നൂ 50 വയസിൽ കൂടുവാൻ പാടുള്ളതല്ല.

NIMHANS റിക്രൂട്ട്മെന്റ് 2022 | 10 ഒഴിവുകളിലേക് ഇപ്പോൾ അപേക്ഷിക്കാം | ബിരുദക്കാർക്കും അവസരം!

 ശബളം: 

55200 – 115300/-രൂപയാണ് ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്.

നിയമന രീതി:

361/2022 നമ്പർ കാറ്റഗറി നമ്പർ നേരിട്ടുള്ള നിയമനം ആയിരിക്കും.

362/2022 കാറ്റഗറി നമ്പർ തസ്തികമാറ്റം വഴിയുള്ള നിയമനമായിരിക്കും നടക്കുക. അപേക്ഷിക്കുന്ന  ഉദ്യോഗാർത്ഥികൾ അത് ശ്രെദ്ധിക്കേണ്ടതാണ്.

അപേക്ഷിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user IDയും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ കാറ്റഗറി നമ്പർ : : 361/2022 , 362/2022  APPLY NOW” ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ് . അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ  6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം . ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക :

കാറ്റഗറി നമ്പർ 361/2022 ൻ്റെ നോട്ടിഫിക്കേഷൻ പരിശോധിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

കാറ്റഗറി നമ്പർ 362/2022 ൻ്റെ നോട്ടിഫിക്കേഷൻ പരിശോധിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

 OFFICIALSITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here